സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍ സുപ്രീംകോടതി വിധി

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി ഏല്‍പ്പിച്ചുകൊണ്ട് സുപ്രീംകോടതി വിധി. സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തു നിന്നും നീക്കിയ സെന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കാന്‍

വഴിയോരത്തു നിന്ന കുട്ടിയാനയെ വാഹനം നിര്‍ത്തി ശല്യം ചെയ്തു; മഹാരാഷ്ട്രാ സ്വദേശികളില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പ് പിഴയായി ഈടാക്കിയത് 20,000 രൂപ

കോയമ്പത്തൂര്‍: വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്ത വിനോദസഞ്ചാരികളില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.

പൊമ്പിളൈ ഒരുമയോടു മാപ്പ് പറയില്ല; എത്ര നാറ്റിച്ചാലും താന്‍ അതിനുമുകളില്‍ നില്‍ക്കുമെന്ന് മന്ത്രി എം എം മണി

പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്നു മന്ത്രി എം.എം.

വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളുമായി സൗദി അറേബ്യയും സല്‍മാന്‍ രാജാവും; ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സല്‍മാന്‍ രാജാവ് പുറത്താക്കി

ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്താക്കി. സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനാണ് സല്‍മാന്‍

ഇപിക്കു പിന്നാലെ മണിയും പുറത്തേക്ക്? നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാകും: സിപിഐയുടെ പിന്തുണപോലുമില്ലാതെ ഒറ്റപ്പെട്ട് സിപിഎം

സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടുള്ള മന്ത്രി എംഎം മണിയുടെ പരാമര്‍ശം ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നുറപ്പായി. തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ മന്ത്രി

സ്ത്രീകളെ അപമാനിച്ച മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു. ഇടുക്കിജില്ലയില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ

200 വര്‍ഷം പഴക്കമുള്ള ഗാഫ് മരം സംരക്ഷിക്കാന്‍ ഷാര്‍ജയില്‍ റോഡ് വഴിമാറ്റി

ഷാര്‍ജ: 200 വര്‍ഷം പഴക്കമുള്ള മരം സംരക്ഷിക്കാന്‍ റോഡ് വഴിമാറ്റി. ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയിലുള്ള ഗാഫ്

അഴ്‌സണല്‍-സിറ്റി പോരാട്ടം ഇന്ന്

ലണ്ടന്‍: എഫ്എ കപ്പ് രണ്ടാം സെമിയില്‍ ഇന്ന് അഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം എഫ്എ കപ്പ് ഏറ്റവും കൂടുതല്‍

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ.സ്റ്റാലിന്‍

ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ.സ്റ്റാലിന്‍. ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് പാര്‍ലമെന്ററി സമിതിയാണ് നിര്‍ദ്ദേശിച്ചത്.

പശു സംരക്ഷണത്തിന്റെ പേരില്‍ ദല്‍ഹിയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; മര്‍ദ്ദിച്ചത് മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: അനധികൃത കന്നുകാലി കടത്ത് ആരോപിച്ച് ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗാസിയാപൂരില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലയിലേക്ക്

Page 10 of 47 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 47