സ​ങ്കേ​തി​ക ത​ക​രാ​ർ: കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി

single-img
27 April 2017

മ​സ്ക​റ്റ്/ കോഴിക്കോട്: കു​വൈ​റ്റി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി​യ​തെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.