അഴ്‌സണല്‍-സിറ്റി പോരാട്ടം ഇന്ന്

single-img
23 April 2017

ലണ്ടന്‍: എഫ്എ കപ്പ് രണ്ടാം സെമിയില്‍ ഇന്ന് അഴ്‌സണല്‍-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയ ബഹുമതിയുള്ള അഴ്‌സണലിനും 2011ല്‍ എഫ്എ കപ്പ് നേടി ചരിത്രത്തിലേക്ക് കുതിച്ചുകയറിയ സിറ്റിക്കും അഭിമാനപോരാട്ടംകൂടിയാണ് ഇന്നത്തെ മത്സരം. ഇരു ടീമിന്റെ പരിശീലകര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകംത്തന്നെ.