മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമെന്ന് വി.എസ് 

single-img
17 April 2017

തിരുവനന്തപുരം: മലപ്പുറം ലീഗിന് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും അതിനാലാണ് പി.കെ. കുഞ്ഞാലിക്കുട്ടി മികച്ച മുന്നേറ്റം നടത്തിയതെന്നും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ.

മുഴുവൻ ഫലവും വന്നതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.