ശശീന്ദ്രനെ വീഴ്ത്തിയ അജ്ഞാത 24 കാരിയായ കൊല്ലംസ്വദേശി;രണ്ട് മന്ത്രിമാർ കൂടി ചാനൽ കെണിയിൽ വീണതായും റിപ്പോർട്ട്

തിരുവനന്തപുരം: എകെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളിയിലെ അജ്ഞാതയായ യുവതി കൊല്ലം സ്വദേശിയെന്ന് സൂചന. ഇവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.കോഴിക്കോട് വിദ്യാഭ്യാസം പൂർത്തിയാക്കിയ …

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നരേന്ദ്ര മോദിക്ക് ട്രംപിന്റെ അഭിനന്ദനം;ഫോണില്‍ വിളിച്ചാണ് മോദിക്ക് ട്രംപ് അഭിനന്ദനമറിയിച്ചത്

വാഷിങ്ടണ്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അഭിനന്ദനം. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിക്ക്് അഭിനന്ദനമറിയിച്ചത്. നേരത്തെ യുഎസ് …

ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രം;സി.പി.എമ്മിനും സി.പി.ഐയ്ക്കും നല്‍കിയ ഇളവ് ലഭിച്ചാല്‍ ആം ആദ്മി പാർട്ടിയും ഇനി ദേശീയ പാര്‍ട്ടി

അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ദേശീയപാര്‍ട്ടി മാനദണ്ഡം പാലിക്കുന്നത് കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രം.തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഇളവോടെയാണ് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ ഇപ്പോള്‍ ദേശീയ …

മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി തിരുവനന്തപുരത്ത് വിമാനമിറങ്ങി;താന്‍ മന്ത്രിയാകുന്നതില്‍ പിണറായിക്ക് എതിര്‍പ്പില്ലെന്നും തോമസ് ചാണ്ടി

തിരുവനന്തപുരം: ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എല്‍.എ തിരുവനന്തപുരത്ത് വിമാനമിറങ്ങി.ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കില്ല. മന്ത്രിസ്ഥാനം …

മൂന്നാറില്‍ യാതൊരുവിധ കയ്യേറ്റങ്ങളും പ്രോത്സാഹിപ്പിക്കില്ല; റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും-മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ ഒരു വിധത്തിലുമുള്ള കയ്യേറ്റങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്നും ജനങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളായി താമസിക്കുന്നവരെ …

ചോദ്യപേപ്പര്‍ വിവാദം വീണ്ടും: എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്ന് പരാതി.

തിരുവനതപുരം : സംസ്ഥാനത്ത് ചോദ്യപേപ്പര്‍ വിവാദം വീണ്ടും. എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യങ്ങള്‍ വാര്‍ഷിക പരീക്ഷാ പേപ്പറില്‍ ആവര്‍ത്തിച്ചു. …

എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ട്-കോടിയേരി

കൊച്ചി:എസ്എസ്എല്‍സി പരീക്ഷയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘എസ്എസ്എല്‍സിയുടെ കണക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ആക്ഷേപങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് …

ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍: ഞാനും താങ്കളുമെല്ലാം ആ രക്തത്തിന്റെ ഭാഗമല്ലേയെന്ന് ചോദ്യം ചെയ്ത് പെണ്‍കുട്ടി വേദിയില്‍

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന്റെ …

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് എന്ന് സുപ്രിം കോടതി ഉത്തരവ്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് …

പരാതി നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കും;എകെ ശശീന്ദ്രന്റെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണം നടത്തും

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ ശബ്ദരേഖയില്‍ പൊലീസ് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണത്തിന് തീരുമാനമെടുത്തത്. എന്നാല്‍ ഏത് അന്വേഷണ ഏജന്‍സിയെയാണ് ഇതിനായി …