അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് ചോർന്നു; നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: അവതരിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം. ഇതേ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിനിടെ

കിഫ്ബി മുഖേന 25,000 കോടി രൂപയുടെ പദ്ധതികള്‍; ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി ഇത് മാറും – ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേന 25,000 കോടി രൂപയുടെ പദ്ധതികള്‍

ബജറ്റ് 2017 പ്രധാന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്‍റർനെറ്റ് സൗകര്യം പൗരാവകാശമായി മാറ്റുമെന്ന് ധനമന്ത്രി തോമസ്

കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തും.

തിരുവനന്തപുരം: കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തും. ഇതുവഴി അനര്‍ഹരെ

സംസ്ഥാന ബജറ്റ് അവതരണം തുടരുന്നു; നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ്ണ

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ;കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌

ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തത് ആര്‍.എസ്.എസ് പ്രചാരക് പ്രമുഖ്. മധ്യപ്രദേശിലെ ആര്‍.എസ്.എസ്

ജിഷ്ണു പ്രണോയിയുടെ മരണം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; കോളെജിലേക്കുള്ള പ്രവേശനത്തിന് വിലക്ക്.

കൊച്ചി:ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് അവസാനിക്കുന്നതുവരെ

എന്റെ രാജ്യസ്‌നേഹം എ.ബി.വി.പി ഗുണ്ടകള്‍ അളക്കേണ്ടതില്ല ; ഗുര്‍മെഹറിനു പിന്തുണയുമായി സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി

ന്യൂഡല്‍ഹി: രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ച ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍

ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശു; വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കി നിന്നു:പ്രതിപക്ഷം

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്നു വി.ഡി. സതീശന്‍ എംഎല്‍എ നിയമസഭയില്‍. വിജിലന്‍സ്

34 യു.എ.പി.എ കേസുകളുടെ പുന:പരിശോധനക്ക് മുഖ്യമന്ത്രിയുടെ ഉത്തരവ്; പുന:പരിശോധനയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ചുമത്തിയ 25 കേസുകളും.

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന് കീഴില്‍ ചുമത്തപ്പെട്ടതുള്‍പ്പെടെ 34 യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ചുമത്തപ്പെട്ട

Page 39 of 42 1 31 32 33 34 35 36 37 38 39 40 41 42