പുരസ്‌കാര വേദികളില്‍ നിറഞ്ഞുനിന്ന കാംബോജി മാര്‍ച്ച് 31 നു തിയ്യേറ്ററുകളില്‍ എത്തുന്നു.

single-img
15 March 2017

നാല് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മൂന്നു ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും കരസ്ഥമാക്കി പുരസ്‌കാര വേദികളില്‍ നിറഞ്ഞുനിന്ന കാംബോജി മാര്‍ച്ച് 31 നു തിയ്യേറ്ററുകളില്‍ എത്തുന്നു. ട്രെയിലറും ശ്രുതി മനോഹര ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ എത്തിക്കഴിഞ്ഞ കാംബോജിയുടെ റിലീസിങിനായി ആകാംക്ഷയോടെ കാത്തിരിക്കുകവഹിക്കുന്നത്. മാര്‍ച്ച് 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
യാണ് പ്രേക്ഷകര്‍. കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രളിലെല്ലാം റിലീസിങ് ഒരുക്കിയിട്ടുണ്ട്.