രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ദേശിയ ശില്പശാലയായ ‘ക്ലോട്ട്‌സ്’ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു

കൊച്ചി: രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ദേശിയ ശില്പശാലയായ ‘ക്ലോട്ട്‌സ്’ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ ഉദ്ഘാടനം ചെയ്തു. രാജഗിരി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ …

എന്റെ ശരീരത്തില്‍ കൈവെച്ചു; അയാളുടെ മുഖത്തു നോക്കി പൊട്ടിച്ചു:രജീഷാ വിജയന്‍.

അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. ‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ …

മുംബൈയിലെ ജിന്ന ഹൗസിന് അവകാശവാദവുമായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: മുംബൈയിലെ ജിന്ന ഹൗസിന് അവകാശവാദവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ മുംബൈയിലെ വസതിയാണ് ജിന്ന ഹൗസ്. ഇതിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് കൈമാറണമെന്നാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ …

പാതയോരത്തെ മദ്യനിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി; ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും

ന്യൂഡൽഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ …

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; പശുക്കടത്തിന് 10 വര്‍ഷം തടവ്

അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ഗുജറാത്തില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ. ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിയമത്തിന് ഗുജറാത്ത് നിയമസഭ അനുമതി നല്‍കിയത്.പശുക്കടത്ത് നടത്തുന്നവർക്ക് …

കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതെന്ന് ഡിഎന്‍എ ഫലം

പേരാവൂര്‍: കൊട്ടിയൂരില്‍ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്റേതെന്ന് ഡിഎന്‍എ ഫലം. കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ …

തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.എല്‍ഡിഎഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ പിണറായി …

മംഗളം ചാനലിന്റെ ഹണി ട്രാപ്പ്;മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ …

ലോകത്ത് എവിടെയാണെങ്കിലും ദേശീയ പ്രതീകങ്ങളെ ബഹുമാനിച്ചേ പറ്റൂ: ചൈനീസ് മൊബൈല്‍ കമ്പനി ഒപ്പോ ഇന്ത്യന്‍ ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ലോകത്ത് എവിടെയാണെങ്കിലും ദേശീയ പ്രതീകങ്ങളെ ബഹുമാനിച്ചേ പറ്റൂ എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലേ. ചൈനീസ് മൊബൈല്‍ കമ്പനി ഒപ്പോ ഇന്ത്യന്‍ …