ഫേ​സ്ബു​ക്കി​ലൂ​ടെ വീണ്ടും അപമാനിയ്ക്കാൻ ശ്രമം;അനീഷിന്റെ ആത്മഹത്യാ കുറിപ്പില്‍ രണ്ട് പേരുകൾ;പോ​ലീ​സ് കേ​സെ​ടു​ത്തു

അ​ഗ​ളി: സ​ദാ​ചാ​ര​ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തു. അ​ഗ​ളി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​ഗ​ളി കാ​ര​റ

പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ നടിക്ക് ആശ്വാസമെന്ന് രമ്യാ നമ്പീശന്‍, മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി ഇത് മാറണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്.

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായത് നടിക്ക് ആശ്വാസം നല്‍കുന്നു എന്ന് നടിയുടെ അടുത്ത കൂട്ടുകാരിയായ രമ്യാ

പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി; ക്വട്ടേഷനല്ലെന്ന് മൊഴി

എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. പുലര്‍ച്ചെ 2.50ന്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബാങ്കുകളിലെ കിട്ടാക്കടത്തിലെ വര്‍ദ്ധനവ് 135 ശതമാനം: പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാനുളളത് ഏഴുലക്ഷം കോടി രൂപയോളം

രാജ്യത്തെ പൊതുമേഖലാബാങ്കുകളിലെ നിഷ്കൃയാസ്തി (Non Performing Assets-NPA) കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 261,843 കോടി രൂപയില്‍ നിന്നും 697,409 കോടി

സുനിയുടെയും വിജീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

കൊച്ചി: എറണാകുളം സിജെഎം കോടതിയില്‍ നിന്ന് പിടികൂടിയ യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്‌തത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി;സുനിയെ കോടതിക്ക് അകത്ത് നിന്ന് അറസ്റ്റ് ചെയ്ത നടപടി കേരള പൊലീസിന് നാണക്കേടെന്ന് ചെന്നിത്തല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതികളെ അറസ്‌റ്റ് ചെയ്‌ത അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികളെ അറസ്‌റ്റ്

പള്‍സര്‍ സുനി കോടതിയിലെത്തിയതും പൾസർ ബൈക്കില്‍;ബൈക്ക് കോടതിയ്ക്ക് പുറത്ത് വെച്ച് ശേഷം പ്രതികൾ മതില്‍ ചാടി കോടതിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കോടതിയിൽ കീഴടങ്ങാൻ എത്തിയതും തന്‍റെ ഇഷ്ടവാഹനമായ പൾസറിൽ തന്നെ. തമിഴ്നാട്

പാർട്ടിക്കിടയിൽ ഉപദ്രവിക്കപ്പെട്ടു; ധനുഷിനെതിരെ ട്വീറ്റുമായി ഗായിക.

പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്റെ ട്വീറ്റുകള്‍ വിവാദമാകുന്നു. പ്രമുഖ

പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് സുനിയെ പിടികൂടിയത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ്

സൈന്യകന്റെ കുടുംബത്തോട് സര്‍ക്കാരിന്റ അനാസ്ഥ ; ഒരു ജോലിയാണ് തനിക്കിപ്പോള്‍ ആവശ്യം. നിലം തൂത്തുവാരുന്ന ജോലിയാണെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി

സൈന്യകന്റെ കുടുംബത്തോട് സര്‍ക്കാരിന്റ അനാസ്ഥ തുടരുന്നു. സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച ജവാന്‍ ഹനുമന്തപ്പയുടെ കുടുംബത്തിന് നലികിയ വാഗ്ദാനങ്ങള്‍ എങ്ങുമെത്തിയില്ല.ജോലി നല്കാമെന്ന്

Page 8 of 32 1 2 3 4 5 6 7 8 9 10 11 12 13 14 15 16 32