അക്രമത്തിന് ഇരയായ നടി കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്തി;ഇന്ന് മാധ്യമങ്ങളെ കാണേണ്ടെന്ന് നടിക്ക് പൊലീസ് നിര്‍ദേശം

കൊച്ചി: ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്.

നമസ്‌തേ ഗാംങ് : കൈകൂപ്പി നമസ്‌കരിച്ച ശേഷം കൊളള നടത്തിയിരുന്ന നാലംഗ സംഘം ഡല്‍ഹി യില്‍ പിടിയില്‍

ഡല്‍ഹി : കൈകൂപ്പി തൊഴുത ശേഷം കൊളള നടത്തിയിരുന്ന നാലംഗ സംഘത്തെ ഡല്‍ഹി പോലീസ് വ്യാഴാഴ്ച്ച പിടികൂടി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ

പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി

തിരുവനന്തപുരം: മ്യൂസിയം പരിസരിച്ച് സംസാരിച്ചിരുന്നതിന്റെ പേരില്‍ പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഇന്ന്

മലയാളികളുടെ സ്വന്തം എംഫോണ്‍, 3സ്മാര്ട്ട്ഫോണ്‍ മോഡലുകളുമായി വിപണിയില്‍

ദുബായ് : സ്മാര്ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ 3 പുതു മോഡലുകളിറക്കി.

ഏബിവിപി ഗുണ്ടായിസത്തിനെതിരേ പ്രതിഷേധിച്ച രാംജാസ് കോളേജ് വിദ്യാർത്ഥിനികളെ ഡൽഹി പോലീസ് ക്രൂരമായി മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജില്‍ നടന്ന എബിവിപി അക്രമത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികള്‍ നടത്തിയ മാർച്ചിനിടയില്‍ ഡൽഹി പോലീസ്

പള്‍സര്‍ സുനിയെ പിടിച്ചതില്‍ പോലീസിന് അഭിനന്ദനം; നടി കൊച്ചിയിലെത്തിയത് സിനിമ ഷൂട്ടിങ്ങിനല്ല: ലാല്‍

കൊച്ചി : അക്രമത്തിനിരയായ നടി കൊച്ചിയിലെത്തിയത് സിനിമാ ചിത്രീകരണത്തിനല്ലെന്ന് ലാല്‍. നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകാനാണ് കൊച്ചിയിലെത്തിയത്. നടി

സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് ആര്‍ബിഐ

മുംബൈ: സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. എടിഎം ഇടപാടുകളില്‍ ബാങ്കുകള്‍

പനീര്‍ ശെല്‍വത്തോടുള്ള സമീപനത്തില്‍ മാറ്റം വരുന്നു; പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഡപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരന്‍

ചെന്നൈ: പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാർട്ടിയിൽ തിരിച്ചുവരാമെന്നും മാതൃവാത്സല്യത്തോടെ തിരിച്ചെടുക്കുമെന്നും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ഡപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരന്‍

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു;രാജ്യം വിട്ട് പോകണമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം

ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വ എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല(32)​യാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹ​ത്ത് വാ​റം​ഗ​ൽ

പള്‍സര്‍ സുനിയുടെ അറസ്സില്‍ കേരളാ പോലീസിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹം; പിന്തുണയുമായി സിനിമാലോകവും.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്സില്‍ പോലീസിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകര്‍ രംത്തെത്തി. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍

Page 7 of 32 1 2 3 4 5 6 7 8 9 10 11 12 13 14 15 32