മനംകവരുന്ന പുതുമോഡലുകളുമായി വിപണി കീഴടക്കാൻ എംഫോണ്‍ തിരിച്ച് വരുന്നു

single-img
21 February 2017

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ് വിപണിയായ ഇന്ത്യയിൽ നിന്നും മൊബൈല് സാങ്കേതികവിദ്യയില് ഒരുപുത്തന് സൂര്യോദയമാകുകയാണ് മലയാളികളുടെ സ്വന്തം എംഫോണ്‍. കൊറിയന് സാങ്കേതികവിദ്യഅടിസ്ഥാനമാക്കി നിര്മിക്കുന്ന ആദ്യ ഇന്ത്യന് നിര്മാതാക്കള് എന്നഖ്യാതിയുമായാണ് എംഫോണ് തങ്ങളുടെപുതിയ ഹാന്ഡ്‌സെറ്റ്‌ശ്രേണിപുറത്തിറക്കുന്നത്.

ദുബായ്, ഖത്തര്, ഷാര്ജ, സൗദി, ഒമാന്, കുവൈറ്റ്തുടങ്ങിയ ഗള്ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ,ലാറ്റിന്‍ അമേരിക്ക,ആഫ്രിക്കതുടങ്ങിയ രാജ്യങ്ങളിലും ഫെബ്രുവരിമാസം 23ന്‌ശേഷം നൂതന സംവിധാനങ്ങളോട്കൂടിയ മൂന്ന് മോഡലുകള്‍ കമ്പനിവിപണിയിലിറക്കും. എംഫോണ്8, എംഫോണ് 7പ്ലസ്, എംഫോണ് 6 എന്നിവയാണ് കമ്പനിപുറത്തിറക്കുന്ന പുതിയ മോഡലുകള്‍. ലോകത്ത് ആദ്യമായി, ഏറ്റവുംവേഗതയേറിയഡക്കാകോര് പ്രൊസസ്സര് ആണ്ഈമോഡലുകളില്‍ ഉപയോഗിക്കുന്നത്. 360ഡിഗ്രി ഫിംഗര് പ്രിന്റ്‌സ്‌കാനര്, സോണിയുടെ ഏറ്റവും മികച്ച ക്യാമറസെന്‌സര്, ഏറ്റവും തെളിമയാര്ന്ന ഫുള്എച്ച്ഡി ഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി,ലൈറ്റ്,ഗയിറോസെന്‌സറുകള്, ജിപി.എസ്വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് പ്രധാനസവിശേഷതകള്‍. ഉയര്‍ന്നമോഡലുകളില്‍എന്.എഫ്.സി, ഹോട്ട്‌നോട്ഒ.ടി.ജി എന്നിസൌകര്യങ്ങളുംഉള്‌പ്പെടുത്തിയിട്ടുണ്ട്.

1080*1920 പിക്‌സല് റിസൊല്യൂഷനുളള അഞ്ചരഇഞ്ച് ഡിസ്‌പ്ലേയുമായാണ്എംഫോണ് 7പ്ലസ്പുറത്തിറങ്ങുന്നത്. 13മെഗാപിക്‌സല് സെല്ഫിക്യാമറയുംഫ്‌ലാഷുമുള്ളഎംഫോണ്‍ 7പ്ലസില്‍ 6 എംപിപിന്ക്യാമറയാണുള്ളത്. ഫുള് എച്.ഡിഡിസ്പ്ല, 4ജിബിറാം, കരുത്തുള്ളമീഡിയാടേക് ങഠ6750ഠ ഒക്ടാകോര് പ്രൊസസര്, 64 ജിബിഇന്റേണല് സ്റ്റോറേജ്എന്നിവയാണ്മറ്റുപ്രത്യേകതകള്‍.

വയര്‌ലെസ്ചര്ജ്ജിംഗ്‌സങ്കേതികവിദ്യഏറ്റവുംഫലപ്രദമായിഉപയോഗിച്ച്, അതിവേഗത്തില് ഫോണ് ചാര്ജ്ജ്‌ചെയ്യാന് കഴിയുന്നഇന്‍ഡക്ഷന് ബേസ്സ്എന്നടെക്‌നോളജിഎംഫോണ്8ല് ഉപയോഗിച്ചിരിക്കുന്നു. ലോഹനിര്മ്മിതബോഡിയുടെമുന്നിലെഹോംബട്ടണില് ഫിംഗര്പ്രിന്റ്‌സെന്‌സര് ഘടിപ്പിച്ചിട്ടുണ്ട്. അതിവേഗ2.3Ghz ഡക്കാകോര്‌പ്രൊസസ്സര്, 21 മെഗാപിക്‌സല് ഐഎസ്ഓസെല് പി.ഡി.എ.എഫ്ക്യാമറഎന്നിവയാണ്മറ്റുപ്രത്യേകതകള്‍. 256 ജിബിസ്റ്റോറേജോടെഎത്തുന്നഎംഫോണ് 8 ആപ്പിള് ഐഫോണ്7നുംവിപണിയില് ഉള്ള സാംസഗ്‌ഫോണുകള്ക്കും വെല്ലുവിളിയാകുമെന്നാണ്വിലയിരുത്തല്‍.
കമ്പനിയുടെതന്നെചൈനയിലെനിര്മ്മാണയൂണിറ്റിലാണ്എംഫോണ് ഹാന്ഡ്‌സെറ്റുകളുടെ നിര്‍മ്മാണം. കഴിഞ്ഞആറുവര്ഷമായിമൊബൈല് ഹാന്‌സെറ്റ്‌നിര്മാണരംഗത്ത്പ്രവര്ത്തിക്കുന്നകമ്പനിയുടെഡിസൈന് റിസേര്ച്ച്വിഭാഗംകൊറിയയിലാണ്. ചൈനയിലെഅത്യാധുനികസംവിധാനങ്ങള് ഉള്ളഫാക്ടറിയില് നിര്മിക്കുന്നഓരോഎംഫോണ് ഹാന്ഡ്‌സെറ്റുകളുംഅറുപതിലധികംസുരക്ഷപരിശോധനയ്ക്ക് ശേഷമാണ്വിപണിയിലെത്തുന്നത്.

ഫുള് എച്ഡിഡിസ്‌പ്ലേഉള്പ്പടെയുള്ള സവിശേഷതകളോടെയാണ് എംഫോണ് 6 പുറത്തിറങ്ങുന്നത്. 13മെഗാപിക്‌സല് പിന് ക്യാമറയുള്ളഎംഫോണ്‍ 6ല്‍ 32ജിബി ഡാറ്റ സ്റ്റോറേജാണുള്ളത്. ഇന്ഫ്രറെഡ്ബ്‌ളാസ്റ്റര് ഉള്‌പ്പെടുത്തിയെത്തിയിരിക്കുന്നതിനാല്‍ ഈ സ്മാര്ട്ട്‌ഫോണ് ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല് റിമോട്ട് ആയും ഉപയോഗിക്കാന് സാധിക്കുന്നതാണ്. വിലവിവരങ്ങള്‍കമ്പനിപുറത്തുവിട്ടിട്ടില്ല.
ആപ്പിള്‌ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില് എന്ഷൂര് സപ്പോര്ട്ട് സര്വ്വീസ്ലിമിറ്റഡ ്എംഫോണിനായി സര്‍വീസ്സെന്ററുകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന ്കമ്പനിഅറിയിച്ചു. ഇതോടൊപ്പം തെരഞ്ഞെടുത്തനഗരങ്ങളില്‍ കമ്പനി തന്നെ എംസര്വ്വിസ്‌കേന്ദ്രങ്ങളുംആരംഭിച്ചിട്ടുണ്ട്.

കമ്പനിയുടെ തന്നെ ചൈനയിലെ നിര്മ്മാണയൂണിറ്റിലാണ് എംഫോണ് ഹാന്ഡ്‌സെറ്റുകളുടെ നിര്‍മ്മാണം. കഴിഞ്ഞ ആറുവര്ഷമായി മൊബൈല് ഹാന്‌സെറ്റ്‌നിര്മാണരംഗത്ത ്പ്രവര്ത്തിക്കുന്ന കമ്പനിയുടെ ഡിസൈന് റിസേര്ച്ച്വി ഭാഗം കൊറിയയിലാണ്. ചൈനയിലെ അത്യാധുനിക സംവിധാനങ്ങള് ഉള്ളഫാക്ടറിയില് നിര്മിക്കുന്നഓരോഎംഫോണ് ഹാന്ഡ്‌സെറ്റുകളും അറുപതിലധികം സുരക്ഷപരിശോധനയ്ക്ക്‌ശേഷമാണ വിപണിയിലെത്തുന്നത്.

സ്മാര്ട്ട്‌ഫോണിന് പുറമേ സ്മാര്ട്ട് വാച്ച്, പവ്വര്ബാങ്ക്, ബ്ലുടൂത്ത്‌ഹെഡ്‌സെറ്റ്, വയര്‌ലെസ്ചാര്ജ്ജര് ടാബ്ലറ്റ് തുടങ്ങിവയും കമ്പനിപുറത്തിറക്കുന്നുണ്ട്. പൂര്ണമായി 24 ക്യാരറ്റ്‌സ്വര്ണ്ണപ്ലേറ്റിംഗോട്കൂടിയപവര്ബാങ്കുകള്, ഗോള്ഡ്ത ഫീച്ചര് ഫോണുകള് എന്നിവവൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും എന്ന് എംഫോണ്‍അറിയിച്ചു. ഈമാസം23ന്ദുബായില് നടക്കുന്നവര്ണ്ണശബളമായ ചടങ്ങില് ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുംസാമുഹ്യ, രാഷ്ട്രീയ, ബിസിനസ് സിനിമ മേഖലയിലെ പ്രമുഖര്പമങ്കെടുക്കും ഇവിടെ വെച്ചായിരിക്കും എംഫോണ് ഹാന്ഡ് സെറ്റുകള് പുറത്തിറക്കുക. ഇന്ത്യയില് നിന്നുള്ള ആദ്യ ആഗോളബ്രാന്ഡ് എന്നനിലയിലാണ്എംഫോണ് ദുബായില്‍ലോഞ്ച്‌ചെയ്യുന്നത്. ചരിത്രത്തില്‍ ആദ്യമായി 50000ത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ സ്റ്റേജ്‌ലോഞ്ച്‌പ്രോഗ്രാമില്‍ പ്രശസ്ത ബോളിവുഡ് ഗായിക സുനീതി ചൌഹാന്‍ നയിക്കുന്ന മ്യുസിക് ഷോയും ഉണ്ടായിരിക്കും. പ്രമുഖ ചാനലുകള്‍ ലൈവായി എംഫോണ് ലോവഞ്ച് സംപ്രേക്ഷണം ചെയ്യും.