തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം; സഭയിലെ കസേരകളും മൈക്കുകളും സ്പീക്കറുടെ മേശയും ഡിഎംകെ അംഗങ്ങള്‍ അടിച്ചു തകര്‍ത്തു

single-img
18 February 2017


ചെന്നൈ: തമിഴ്നാട് നിയസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെ സംഘർഷം. സ്പീക്കറുടെ മേശയും കസേരയും ഡിഎംകെ അംഗങ്ങൾ തകർത്തു. കസേരകളിൽ കയറിനിന്ന് അംഗങ്ങൾ പ്രതിഷേധിക്കുകയാണ്.ഒരു മണി വരെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.