തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിന്റെ പഠിപ്പു മുടക്കി സമരം

single-img
5 February 2017

 

 

 

തിരുവനന്തപുരം;ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് നാളെ തിരുവനന്തപുരം ജില്ലയില്‍ കെ എസ് യു പഠിപ്പുമുടക്കി സമരത്തിന് ആഹ്വാനം ചെയ്തു.ഇതിനെ തുടര്‍ന്ന് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി ഉപരോധം ഏര്‍പ്പെടുത്തും.ദിവസങ്ങളായി ലക്ഷ്മി നായരുടെ രാജി സംബന്ധമായ വിഷയത്തില്‍ ദിവസങ്ങളായി സമരം നടക്കുന്നു.പ്രിന്‍സിപ്പള്‍ രാജി വെച്ച് പുറത്തുപോകുക എന്നതാണ് ഈ കുട്ടികളുടെ ആവശ്യം.