January 2017 • Page 7 of 41 • ഇ വാർത്ത | evartha

കാവ്യമാധവനെ അധിക്ഷേപിച്ചവരൊക്കെ കുടുങ്ങും; പരാതിയില്‍ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും

കൊച്ചി:കാവ്യാമാധവനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കുടുങ്ങാന്‍ പോകുന്നത് നിരവധി പേര്‍.ഫെയ്സ്ബുക്ക് ഫേക്ക് ഐഡികളില്‍ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായത്. അശ്ശീലമായി അധിക്ഷേപിച്ച്‌ കമന്റിട്ട ഫെയ്സ്ബുക്ക് ഐഡികളുടെ …

നഗരസഭ അംഗീകരിച്ചു നല്‍കിയ രണ്ട് വികലാംഗരുടെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി, പുനസ്ഥാപിക്കാനെത്തിയ കച്ചവടക്കാരെയും സന്നദ്ധ സംഘടനയെയും തടഞ്ഞ് പോലീസ്, സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

വഴിയോര കച്ചടവത്തിനായി ഇറങ്ങി തിരിക്കുന്നത് പലപ്പോഴും സമുഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ ജീവിക്കുന്നവരാണ്. അവരില്‍ വയോജനങ്ങളും, വൈകല്യമുള്ളവരും, നിരാലംബരായ സ്ത്രീകളും ഉണ്ടാവും. വേറെ ഉപജീവനമാര്‍ഗമില്ലാത്ത ഇവര്‍ കാലകാലങ്ങളായി വേട്ടയാടപ്പെട്ടുക്കൊണ്ടെയിരിക്കുന്നു. …

വാഗ്ദാനങ്ങള്‍ പാലിച്ച് ട്രംപ്, കുടിയേറ്റം ഒഴിപ്പിക്കുന്നതിനായി യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. യുഎസ് നഗരങ്ങളിലേക്ക് അനധികൃതമായുള്ള കുടിയേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനുമാണ് അതിര്‍ത്തിയിലുട നീളം …

കൈയെത്തും ദൂരത്ത് മരവിച്ച കേരളം, ലഹരി മൂലം കേരളം നശിക്കുന്ന സംസ്ഥാനമാവുന്ന കാലം തൊട്ടടുത്ത്;ഋഷിരാജ് സിംഗ്

    കോഴിക്കോട് : ലഹരി മൂലം നശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും എത്തുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. രാജ്യത്ത് അമൃത്സര്‍ കഴിഞ്ഞാല്‍ ലഹരി ഉപയോഗത്തില്‍ …

ഭഗവാനു കിട്ടിയതൊക്കെ ഇനിയെങ്ങനെ മാറ്റും ഭഗവാനേ.., ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ വീണ്ടും ലക്ഷങ്ങളുടെ അസാധു നോട്ടുകള്‍

      ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് എണ്ണിയപ്പോള്‍ 10,14,000 രൂപയുടെ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ലഭിച്ചു. ഇതിനു …

വയനാട്ടില്‍ ആദിവാസികള്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വീണ്ടും ഭൂസമരത്തിനൊരുങ്ങുന്നു

വയനാട് : ആദിവാസികള്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വീണ്ടും ഭൂസമരത്തിനൊരുങ്ങുന്നു. മുത്തങ്ങ വാര്‍ഷിക ദിനാചരണത്തോടെയാണ് സമരം ആരംഭി്ക്കുക. സമരത്തിന്റെ ആദ്യപടിയായി, ഫെബ്രുവരി 18 ന് വയനാട് കലക്ടറേറ്റിനു മുമ്പില്‍ …

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് അഞ്ജാത സന്ദേശം

ന്യൂഡല്‍ഹി: ഔദ്യോഗിക ഇമെയിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. റിപ്ലബിക് ദിനത്തില്‍ നാലുപേരടങ്ങുന്ന സംഘം കെജ്‌രിവാളിനെ വധിക്കുമെന്നാണ് അജ്ഞാത സന്ദേശം. രണ്ടു ദിവസങ്ങളിലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക …

റിപ്പബ്ലിക് ദിനാഘോഷം;സംസ്ഥാനത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി, പച്ചക്കറികൃഷി അനിവാര്യമാണെന്നും ജലം സംരക്ഷിക്കണമെന്നും ഗവര്‍ണര്‍

    തിരുവനന്തപുരം: രാജ്യത്തിന്റെ 68-മത്‌ റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് …

പത്മപുരസ്‌കാരപ്രഭയില്‍ മലയാളം തിളങ്ങി,ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പത്മവിഭൂഷന്‍; ശ്രീജേഷ്,ചേമഞ്ചേരി,അക്കിത്തം എന്നിവര്‍ക്ക് പത്മശ്രീ

  ന്യൂഡല്‍ഹി;കേരളത്തിന്റെ അനുഗ്രഹീത ഗായകന്‍ കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്‌കാരം. കേരളത്തില്‍നിന്ന് ആറു പേര്‍ക്ക് ഇത്തവണ പത്മശ്രീ പുരസ്‌കാരം നല്‍കും. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍. …

ട്രായ് മൊബൈല്‍ ഉപഭോക്തക്കള്‍ക്ക് ഇ കെവൈസി നിര്‍ബന്ധമാക്കി; മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വിരലടയാളത്തിലൂടെ സേവനങ്ങള്‍ ആക്ടിവേറ്റ് ആക്കുവാന്‍ സാധിക്കും

. ദില്ലി : ഇനി മുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്തമാക്കി. ഇലക്‌ട്രോണിക്ക് …