കാസര്‍ഗോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

  കാസര്‍കോട്: നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. കാസര്‍കോട് ബദിയടുക്ക മവ്വാറിലാണ് സംഭവം. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി

ശബരിമലയിലെ അപ്പത്തില്‍ കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും അംശം; അപ്പം വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ കടകംപള്ളി

  ശബരിമല: ശബരിമലയില്‍ നിലവില്‍ നിര്‍മിച്ച അപ്പം വിതരണം ചെയ്യാന്‍ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം. സാംപിള്‍ പരിശോധനയില്‍ അപ്പത്തില്‍

തൃണമൂല്‍ കോണ്‍ഗ്രസ്സിന് കള്ളപ്പണത്തിനെതിരെ സംസാരിക്കാനുള്ള ധാര്‍മിക അവകാശമില്ല; പാര്‍ട്ടിയില്‍ മുഴുവന്‍ സാമൂഹിക വിരുദ്ധരും അഴിമതിക്കാരും: ബുദ്ധദേബ്

  കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് കള്ളപ്പണത്തിനെതിരായി സംസാരിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്ന് കമ്യൂണിസ്റ്റ് നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ.

മരിച്ചുപോയ മകളുടെ പേരില്‍ അമ്മയ്ക്ക് വേണ്ടി കത്തെഴുതി ബിജെപിയുടെ വോട്ട് പിടിത്തം; ഉപതെരഞ്ഞെടുപ്പില്‍ തരംതാണ തന്ത്രങ്ങളുമായി ബിജെപി

  കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന്‍ കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാണംകെട്ട

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു; ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗാവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ

മലപ്പുറത്ത് വിദ്യാര്‍ഥികളെ കൈ പിറകിലേക്ക് കെട്ടി നടത്തിക്കുന്നുവെന്ന് പരാതി; രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളില്‍

  മലപ്പുറം: മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ കൈ പിറകിലേക്ക് കെട്ടി നടത്തിക്കുന്നുവെന്ന് പരാതി. അച്ചടക്ക

ഡിഎംകെയുടെ നേതൃനിരയില്‍ തലമുറ മാറ്റം; എം.കെ സ്റ്റാലിന്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ്, രണ്ട് ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കും

  ചെന്നൈ: ഡിഎംകെയുടെ നേതൃനിരയില്‍ തലമുറമാറ്റം. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍

സൗജന്യ ഡിജിറ്റല്‍ ഇടപാടെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനവും പൊള്ളത്തരം; ഭീം ആപ്പ് മെസേജിന് ചാര്‍ജ്ജ് ഈടാക്കും

  ഡിജിറ്റല്‍ ഇടപാടുകള്‍ സുഖമമായി നടത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി.

സര്‍വകലാശാലകളിലെ പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; വിദ്യാര്‍ത്ഥികള്‍ ആശങ്കയിലേക്ക്

  തിരുവനന്തപുരം: സര്‍വകലാശാലകളിലെ പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മറ്റ് സര്‍വകലാശാലകളിലെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരം ഇല്ലാത്തതിനാലാണ്

Page 36 of 41 1 28 29 30 31 32 33 34 35 36 37 38 39 40 41