കേന്ദ്രസര്‍ക്കാറിന്റെ നോട്ട്‌ അസാധുവാക്കല്‍: തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ ആവശ്യത്തിന് പണമില്ലെന്ന്‌ എംടി വാസുദേവന്‍നായര്‍

      കോഴിക്കോട്:കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. തന്നെ സന്ദര്‍ശിച്ച സിപിഐഎം പൊളിറ്റ് …

സിനിമയ്ക്കിടയിലുള്ള ദേശീയഗാന രംഗത്തിന് എഴുന്നേറ്റില്ലെന്നാരോപിച്ച് മധ്യവയസ്‌കനെ കാണികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

മുംബൈ: തീയേറ്ററില്‍ ദേശീയഗാന രംഗത്ത് എഴുന്നേറ്റു നിന്നില്ല എന്നാരോപിച്ച് മധ്യവയസ്‌കന് കാണികളുടെ ക്രൂരമര്‍ദ്ദനം. മുംബൈയിലെ ഗോരേഗാവിലുള്ള തീയേറ്ററിലാണ് 59 കാരനായ അമല്‍രാജ് ദാസനെന്നയാള്‍ക്കു നേരെ അക്രമം ഉണ്ടായത്. …

കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം പാടില്ല, കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും വേണം ; കമല്‍ഹാസന്‍

    ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. ജെല്ലിക്കെട്ട് വിലക്കിയ തീരുമാനത്തിനെതിരായ തമിഴരുടെ അതൃപ്തിയുടെ പ്രതീകമായിരുന്നു മറീന ബീച്ചിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടെന്നത് …

പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ബജറ്റ് അവതരണത്തില്‍ കര്‍ശന നിബന്ധനകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രംഗത്തെത്തിയത്. നിയമസഭാ …

രാജ്യത്ത് നിരത്തിലോടുന്ന 60ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല

മുംബൈ: രാജ്യത്തെ നിരത്തുകളിലോടുന്ന 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലെന്ന് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍. 2015-16 സാമ്പത്തിക വര്‍ഷത്തെകണക്കുപ്രകാരം അതുവരെ 19 കോടി രജിസ്ട്രേഡ് വാഹനങ്ങളാണുള്ളത്. ഇതില്‍ …

ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകന്‍ ആള്‍തിരക്കിനിടയില്‍ പെട്ട് ശ്വാസംമുട്ടി മരിച്ചു

    വഡോദര: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകന്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനില്‍ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ഥം വന്നിറങ്ങിയ …

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം ഇന്ന് തുടങ്ങും; തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സായിദ്

ദില്ലി: യുഎഇ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. …

ജിഷ്ണുവിന്റെ ശരീരത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണിക്കാത്ത മുറിവുകള്‍; പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത്

    തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ ദേഹത്ത് കൂടുതല്‍ മുറിവേറ്റ പാടുകളുളള ചിത്രങ്ങള്‍ പുറത്ത്. കൈയിലും അരയുടെ ഭാഗത്തുമാണ് പരിക്ക്.പൊലീസ് …

കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: സുരക്ഷാ സേന മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടുന്നു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശം സൈന്യം  വളയുകയായിരുന്നു. തിരച്ചിലിനിടെ …

ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു; അരിവില കുതിച്ചുയരുന്നു

      തിരുവനന്തപുരം:കേരളത്തില്‍ അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പൊതുവിപണയില്‍ അരി വില കൂടിയത്. മൂന്ന് മുതല്‍ 15 …