എടിഎം നിയന്ത്രണം ബുധനാഴ്ച പിന്‍വലിക്കും; ഒറ്റതവണ 24,000 രൂപ പിൻവലിക്കാം

single-img
30 January 2017

എടിഎം നിയന്ത്രണങ്ങള്‍ ബുധനാഴ്ച പിന്‍വലിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. 10,000 രൂപ പരിധി ഇനി ഉണ്ടാവില്ല.എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും.

എടിഎം നിയന്ത്രണം പിൻവലിച്ചെങ്കിലും ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.