തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. …

ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റി നിർത്തിയ ലക്ഷ്മി നായർക്ക് പുതിയ പദവി;ലക്ഷ്മി നായര്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായേക്കും.

ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാനേജ്മെന്റ് മാറ്റി നിർത്തിയ ലക്ഷ്മി നായർക്ക് പുതിയ പദവി.ലക്ഷ്മി നായര്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായേക്കും.ലോ …

ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് പദവികളിൽ നിന്ന് മാറ്റി;സമരം അവസാനിപ്പിച്ചതായി എസ്എഫ്ഐ;സമരം തുടരുമെന്ന് കെ എസ് യു,എബിവിപി, എഐഎസ്എഫ്

തിരുവനന്തപുരം: ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞതായി മാനേജ്‌മെന്റ്. വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ലോ അക്കാദമി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈസ് …

രാജ്യം 6.7 മുതൽ 7.5% വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ;കാര്‍ഷിക വരുമാനം ഇടിഞ്ഞു, തൊഴില്‍ നഷ്ടമുണ്ടായി

ന്യൂഡൽഹി: ഇന്ത്യൻ സന്പദ് വ്യവസ്ഥ 2017-18 6.75 മുതൽ 7.5 ശതമാനം വരെ വളർച്ചാ നിരക്ക് നേടുമെന്ന് സാന്പത്തിക സർവേ. എന്നാൽ വ്യവസായ വളർച്ച 7.4ൽ നിന്ന് …

വിദ്യാര്‍ത്ഥികളുടെ പേരില്‍ ലോ അക്കാഡമി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി;നോട്ട് പിന്‍വലിക്കലിന് ശേഷം സഹകരണ ബാങ്കില്‍ രണ്ടേകാൽ കോടി രൂപ നിക്ഷേപിച്ചു

തിരുവനന്തപുരം: കേരള ലോ അക്കാദമി കള്ളപണം വെളുപ്പിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പിരിച്ചെന്ന് കാണിച്ച് രണ്ട് കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചു. സംസ്ഥാന സഹകരണബാങ്കിലാണ് പണം …

ലോ അക്കാഡമി സമരം സംഘർഷത്തിലേക്ക്;പോലീസ് ലാത്തി ചാര്‍ജ്ജിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ഉപരോധം നടത്തിയ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നടപടി …

സമരം ചെയ്യുന്നവര്‍ അന്നം തരുമോ?പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്തുചെയ്യുമെന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം: രാജിവച്ചിട്ടു താന്‍ എന്താണു ചെയ്യേണ്ടതെന്നു ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ എനിക്കു വേറെ ജോലിയൊന്നും അറിയില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു തത്കാലത്തേക്ക് മാറിനില്‍ക്കാമെന്നു …

ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാകിസ്താൻ : മുംബയ് ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയ്യിദ് വീട്ടു തടങ്കലിൽ

മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിലാക്കി. ആറു മാസത്തേക്കാണ് സയീദിനെ തടവിലാക്കിയത്. സയ്യിദ് നേതൃത്വം നൽകുന്ന ഭീകരസംഘടനയായ ജമാഅത്ത് ഉദ് …

അനര്‍ട്ട് ഡയറക്ടര്‍ നിയമനക്രമക്കേട്: മന്ത്രി കടംകംപള്ളിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

തിരുവനന്തപുരം: അനർട്ട് ഡയറക്ടർ നിയമനം സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ദ്രുതപരിശോധന.വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിലാണിത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് …

എല്ലാവർക്കൊപ്പം എല്ലാവരുടെയും വികസനം സര്‍ക്കാരിന്റെ നയം–രാഷ്​ട്രപതി;നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനം.

ന്യൂഡൽഹി: പാർലമെൻറ്​ ബജറ്റ്​ സമ്മേളനത്തിന്​ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ തുടക്കം. “എല്ലാവർക്കൊപ്പം എല്ലാവരുടെയും വികാസം” എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന്​ രാഷ്ട്രപതി പ്രണബ്​ മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ചരിത്രത്തില്‍ ഇടംനേടുന്ന …