പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ ശുപാര്‍ശ

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നേട്ടാന്‍ മന്ത്രിസഭാ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ശുപാര്‍ശ.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ പാക് ഹാക്കര്‍മാര്‍

  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കാശ്മീരി ചീറ്റ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ

ഇന്നാണ് ആ അമ്പതാമത്തെ ദിവസം; പണം പിന്‍വലിക്കല്‍ നിയന്ത്രണം ഡിസംബറിന് ശേഷവും തുടരണമെന്ന് ബാങ്കുകള്‍

നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോട് ഒരു അമ്പത് ദിവസം തരൂ എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ആ അമ്പത്

കഴുത കാമം കരഞ്ഞു തീര്‍ക്കും; മുരളീധരന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി; മാന്യമായ ഒരു സ്ഥാനം പോലും പാര്‍ട്ടി തനിക്ക് തന്നില്ലെന്നും പരാതി

  രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ള വാക്‌പോര് മൂര്‍ച്ഛിക്കുന്നു. മുരളീധരന്‍ തന്നെക്കുറിച്ച് പറഞ്ഞതെല്ലാം കേട്ടെന്നും കഴുത കാമം കരഞ്ഞ്

നോട്ട് നിരോധനത്തിനു പിന്നിലെ യഥാര്‍ത്ഥ സത്യം നരേന്ദ്ര മോഡി വെളിപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി;

ന്യൂഡല്‍ഹി: ബി.ജെ.പി. സര്‍ക്കാരിന്റെ നോട്ട് നിരോധന പരിപാടി പൂര്‍ണമായും പാളിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി

മുരളീധരന്റെ വിമര്‍ശനത്തെ പോസിറ്റീവായി എടുക്കുന്നെന്ന് ചെന്നിത്തല; ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും

പ്രതിപക്ഷം നിര്‍ജ്ജീവമാണെന്ന കെ മുരളീധരന്‍ എംഎല്‍എയുടെ പ്രസ്താവനയെ പോസിറ്റീവായി കണക്കാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരന്‍ മുന്‍ കെപിസിസി

ഒറ്റ സ്‌ട്രൈക്കിലൂടെ ഭീകരവാദവും അധോലോകവും തകര്‍ന്നു; ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്ന് അംഗീകരിക്കുന്നെന്നും മോഡി

നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭീകരവാദത്തെയും മനുഷ്യക്കടത്തിനെയും അധോലോകത്തെയും തകര്‍ക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതേസമയം

അന്യസംസ്ഥാന തൊഴിലാളി വീണ് മരിച്ചിട്ടും തൊഴിലാളി സംഘടനകള്‍ക്ക് അനക്കമില്ല; പ്രതികരിക്കാത്തത് കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ഭയന്നോ?

  നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ ഏഴാമത്തെ നിലയില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചിട്ടും കേരളത്തിലെ തൊഴിലാളി സംഘടനകള്‍ക്ക് യാതൊരു അനക്കവുമില്ല.

പേര് മാറ്റിയാല്‍ തീവ്രവാദിയാവുന്ന കേരളം; ഗസറ്റ് വിഞ്ജാപനം വഴി പേര് മാറ്റിയാലും പേര് തിരുത്തി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

  തിരുവനന്തപുരം: ഗസറ്റ് വിഞ്ജാപനം വഴി പേര് മാറ്റിയാലും പേര് തിരുത്തി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. നിയമപരമായി പേരു

തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെ നിയന്ത്രിക്കാന്‍ നിയമം വരുന്നു; സംഭാവനകള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യും

  തെരഞ്ഞെടുപ്പിലെ പണാധിപത്യത്തിന് നിയന്ത്രണം വരുത്താന്‍ നിയമഭേദഗതി വരുന്നു. പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വാങ്ങുന്ന സംഭാവനയ്ക്ക് കൃത്യമായ കണക്കും വന്‍തുക സംഭാവന

Page 8 of 57 1 2 3 4 5 6 7 8 9 10 11 12 13 14 15 16 57