കോണ്‍ഗ്രസിലെ പോര്; വിമർശനങ്ങൾ പറയേണ്ട വേദിയിൽ പറയണം;ഹൈക്കമാന്‍ഡ് പരസ്യപ്രസ്താവന വിലക്കി.

ന്യൂഡൽഹി∙ കോൺഗ്രസിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കമാൻഡ്. വിമർശനങ്ങൾ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുൾ വാസ്നിക്

വി.എസിന്റെ കത്ത് ലഭിച്ചില്ല;എം എം മണി രാജിവെക്കണമെന്ന ആവശ്യം സിപിഐഎം കേന്ദ്രനേതൃത്വം തള്ളി

ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് എം.എം.മണി രാജിവയ്ക്കണമെന്ന ആവശ്യം സിപിഐഎം കേന്ദ്ര നേതൃത്വം തള്ളി.

സിനിമയെ വെല്ലുന്ന മോഷണം ഹൈദരാബാദ് മുത്തൂറ്റ് ഫിനാന്‍സില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി കവര്‍ന്നെടുത്തത് 40 കിലോ സ്വര്‍ണം 

ഹൈദരാബാദ്: ഹൈദരാബാദിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ ബോളിവുഡ് മോഡല്‍ മോഷണം. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ മോഷ്ടാക്കള്‍ ബാങ്കില്‍ നിന്ന് 40

തന്റെ മരണം ഉറപ്പായിക്കഴിഞ്ഞെന്നും ഗുണ്ടകളെ അയച്ചത് മുരളീധരനെന്നും ഉണ്ണിത്താന്‍;ദൗര്‍ഭാഗ്യകരമെന്ന് മുരളീധരന്‍

കൊല്ലം: തനിക്കെതിരെയുണ്ടായതു വധശ്രമമാണെന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരന്‍ ചെയ്തത്. തന്‍റെ ജീവന്‍

അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ കൈവശം വെച്ചാല്‍ നാലു വര്‍ഷം തടവ്:ഓർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി

അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വെക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന്

മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ആള്‍ ദൈവം പിടിയില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിലായി. സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ്

”ഭര്‍ത്താവിന്റെ സുഹൃത്താണ് ചതിച്ചത്..പ്രചരിക്കുന്ന വീഡിയോകളെല്ലാം എന്റേതാണ് നിങ്ങള്‍ ആ വീഡിയോ കാണുമ്പോള്‍ ഞാന്‍ മരിച്ചിട്ടുണ്ടാവും” കൊല്ലം സ്വദേശിനിയുടെ ആത്മഹത്യാസന്ദേശത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുന്നു

ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയുടെ ഫെയ്സ്ബുക്ക് വീഡിയോ സന്ദേശം. തന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ചതിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും ഇനി

കോണ്‍ഗ്രസിലെ പോര് തെരുവിലേക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വണ്ടി മുരളീധരന്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു

കോണ്‍ഗ്രസില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോര് അണികളിലേക്ക് പടര്‍ന്നതോടെ തെരുവ് യുദ്ധത്തിലേക്ക് എത്തുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ ജന്മദിന

നോട്ട് നിരോധനത്തെ വിമര്‍ശിച്ച എംഎല്‍എയ്ക്ക് നേരെ ഷൂവെറിഞ്ഞു; ഷൂവെറിഞ്ഞയാളെ ബിഎസ്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു

ആഗ്ര: നോട്ടുഅസാധുവാക്കലിനെ വിമര്‍ശിച്ച് സംസാരിച്ച ബി.എസ്.പി എം.എല്‍.എ ഗയന്‍ ചരന്‍ ദിനകറിന് നേരെ ഷൂ എറിഞ്ഞു. ബാന്ദ ജില്ലയിലെ ഗവണ്‍മെന്റ്

Page 7 of 57 1 2 3 4 5 6 7 8 9 10 11 12 13 14 15 57