ജീവനക്കാരുടെ പിഴവുമൂലം ബസ് സര്‍വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ എം.ഡി.യുടെ കര്‍ശന നിര്‍ദേശം;കണ്ടക്ടറും ഡ്രൈവറുമില്ലാത്തതിനാല്‍ ദിവസം മുടങ്ങുന്നത് ഇരുന്നൂറിലേറെ സർവീസുകൾ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി.യിൽ ജീവനക്കാരുടെ പിഴവുമൂലം ബസ് സര്‍വീസ് മുടങ്ങിയാല്‍ കുറ്റക്കാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ എം.ഡി.യുടെ

എം.ടി സംസാരിച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്;ഭരണം കിട്ടിയെന്ന് വെച്ച് എന്തും ചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം: മാമുക്കോയ

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ എംടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബിജെപി-ആര്‍എസ്എസ് നടപടിക്കെതിരെ സിനിമസാഹിത്യലോകത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍

ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ;കൊലപാതകത്തിൽ പങ്കില്ലെന്നും , കൊലപാതകത്തെപ്പറ്റി തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നും സ്ഥാനപതിയുടെ ഭാര്യ

ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമിരിദീസിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ.ബ്രസീലിയൻ പൊലീസുകാരൻ സെർജിയോ ഗോമസ് മൊറേരിയ (29) ആണു കൊലയാളി.അമിരിദീസിന്റെ

കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലും ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി;വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ഏര്‍പ്പെടുത്തിയത് ഹിമാലയൻ അബദ്ധമാണെന്ന് മന്ത്രി

ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയൻ അബദ്ധങ്ങളാണ് കെഎസ്ആർടിസിക്ക്

എലിയെ തിന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം; ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്ന് കര്‍ഷകര്‍

തിരുച്ചിറപ്പള്ളി: കര്‍ഷകരെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ എലിയെ തിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം. കനത്ത കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ

നോട്ട് അസാധുവാക്കലില്‍ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.;എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആയി ഉയര്‍ത്തി.

നോട്ട് അസാധുവാക്കലില്‍ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.നോട്ട് അസാധുവാക്കലിന് തുടര്‍ച്ചയായി കടുത്തനടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി

മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി;തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക പൊലീസിന്റെ

തമിഴ്‌നാട് പൊലീസ് തിരയുന്ന കുപ്പു ദേവരാജിന്റെ അനുയായികളായ പത്ത് മാവോവാദികള്‍ കേരള ഉള്‍ക്കാടുകളിൽ;കണ്ടാലുടന്‍ വെടി വെക്കാന്‍ ഉത്തരവ്

    തമിഴ്‌നാട് പോലീസ് തേടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ 10 മാവോവാദികള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ ഉള്‍ക്കാട്ടിലുണ്ടെന്ന് തമിഴ്‌നാട് ആഭ്യന്തരവകുപ്പ്. നിലമ്പൂര്‍

പുതുവൽസര ദിനാഘോഷത്തോട്​അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആക്രമണ സാധ്യത;കൊച്ചി സന്ദര്‍ശിക്കുന്നവര്‍ക്കും ഇസ്രയേലിന്റെ മുന്നറിയിപ്പ്.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​

Page 2 of 57 1 2 3 4 5 6 7 8 9 10 57