ആൻഡമാനിൽ 4.5 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

single-img
23 December 2016

140314121009-nr-earthquake-strikes-andaman-nicobar-islands-00000529-story-topപോർട്ട് ബ്ലൈർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. കഴിഞ്ഞവർഷം 12 ഭൂചലനങ്ങളാണ് ആൻഡമാൻ ദ്വീപിൽ അനുഭവപ്പെട്ടത്.