മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഈ വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരം സ്പിന്നർ രവിചന്ദ്ര അശ്വിന്

single-img
23 December 2016

437159-ravichandran-ashwinദുബായ്∙ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഈ വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരം ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്ര അശ്വിന്. ഈ അവാർഡിന് അർഹനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് തമിഴ്നാട്ടുകാരനായ അശ്വിൻ.

സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡുമാണ് ഈ ബഹുമതി മുൻപ്  നേടിയ ഇന്ത്യക്കാർ.