118 യാത്രക്കാരുമായി പറന്ന ലിബിയൻ വിമാനം അജ്‌ഞാതർ റാഞ്ചി

single-img
23 December 2016

libiya_flight_231216ട്രിപ്പോളി: 118 യാത്രക്കാരുമായി പറന്ന ലിബിയൻ വിമാനം അജ്‌ഞാതർ റാഞ്ചി. എയർ ബസ് എ–320 വിമാനം രണ്ടു പേർ ചേർന്നാണ് റാഞ്ചിയത്.

റാഞ്ചിയ വിമാനം മാൾട്ടയിൽ ഇറക്കി. വിമാനം തകർക്കുമെന്നാണ് റാഞ്ചിയവരുടെ ഭീഷണി. എന്നാൽ അവരുടെ ആവശ്യമെന്താണെന്ന് വ്യക്‌തമായിട്ടില്ല.