ആരാധനാലയങ്ങള്‍ക്ക് കോടതികളാവാന്‍ കഴിയില്ല; തമിഴ്നാട്ടിലെ ശരിഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

single-img
19 December 2016

 

muslim-women-india

ചെന്നൈ: തമിഴ്നാട്ടിലെ ശരിഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. നിയമനടപടികള്‍ എടുക്കാന്‍ മതങ്ങള്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ മക്കാ മസ്ജിദിന് എതിരായ കേസിലാണ് വിധി. ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.