അത്ലറ്റിക്കോ ഡി കൊൽക്കത്ത ഐഎസ്എൽ ജേതാക്കൾ

single-img
18 December 2016

image

അത്ലറ്റിക്കോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസൺ ജേതാക്കൾ. ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലെ ഗ്രൗണ്ടിൽ കെട്ടുകെട്ടിച്ചാണ് അത്ലറ്റിക്കോ കിരീടം ചൂടിയത്. എൻഡോയെയും ഹെംഗ്ബർട്ടും പെനാൽറ്റി കിക്കുകൾ പാഴാക്കി