തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം; 5 മരണം സ്ഥിരീകരിച്ചു

single-img
1 December 2016
A large explosion of confiscated mortar rounds, grenades, guns and other explosive devices set up by Army explosive ordnance disposal technicians on Contingency Operating Base Q-West, Iraq, Dec. 31. The controlled blast, which contained more than 1,500 pounds of explosives, was set off at midnight as a way to ring in the New Year from Iraq.

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു.

തുറയൂരുനടുത്ത് മുരുകന്‍പെട്ടിയില്‍ ഇന്ന് രാവിലെയാണ് അപകടം. 24 പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നുത്. ഇതില്‍ നാലു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാവിലെ വന്‍ ശബ്ദത്തോടെ ഫാക്ടറി പൊട്ടിത്തറിക്കുകയായിരുന്നു. പരിസരമാകെ തീയും പുകയും പരന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണെന്നാണ് സൂചന. ഫാക്ടറിക്കെതിരെ പലപ്പോഴും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.