ജമ്മുവിലെ ചേരിയില്‍ വന്‍ തീപിടിത്തം; മൂന്ന് പേര്‍ വെന്തു മരിച്ചു, 150ലേറെ കുടിലുകള്‍ കത്തിനശിച്ചു

ജമ്മു കാശ്മീരിലെ നര്‍വാല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നൂറ്റമ്പതിലേറെ കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു.

മാവോയിസ്റ്റ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം; മോഡി ചെയ്തതുപോലെ ചെയ്യാനല്ല പിണറായിയെ അധികാരത്തിലേറ്റിയതെന്ന് സിപിഐ

  നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്നു. ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ

കള്ളപ്പണക്കാര്‍ക്കെതിരായ മോഡിയുടെ നിലപാട് പ്രഹസനം മാത്രം; സ്വിസ് ബാങ്കില്‍ 2018 മുതല്‍ അക്കൗണ്ട് തുറക്കുന്നവരുടെ വിവരങ്ങള്‍ മാത്രം ലഭ്യമാക്കാന്‍ കരാര്‍

  വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും പ്രഹസനം മാത്രമെന്ന്

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; ക്വാറി ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി

  തിരുവനന്തപുരം: ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ക്വാറി ഉടമകളുമായി ചേര്‍ന്ന് സര്‍ക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടാപ്പകല്‍ മനുഷ്യന്റെ തലയറത്തു കൊന്നാല്‍ പോലീസിലു ഒന്നും ചെയ്യാന്‍ പറ്റില്ല; മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം:ജോയ് മാത്യു

  തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. താന്‍

ഇന്ത്യ വിചാരിച്ചാല്‍ പാക്കിസ്ഥാന് കുടിവെള്ളം പോലും കിട്ടില്ല; സിന്ധു നദിയിലെ വെള്ളം ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

  ചണ്ഡീഗഡ്: സിന്ധുനദീജല കരാര്‍ അനുസരിച്ച് സിന്ധു നദിയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ് ആനുകൂല്യം ബാങ്കുകള്‍ നിരസിച്ചു; വിദ്യാഭാസത്തിനായി ലോണെടുത്തവര്‍ വന്‍ പ്രതിസന്ധിയില്‍

  കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ പലിശയിളവ് ആനുകൂല്യം പോലും ലഭിക്കാതെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ പ്രതിസന്ധിയില്‍. നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും

ഭരണ പരിഷ്‌കാരത്തിന്റെ ഇരകള്‍ ഇനിയും; രാജ്യത്ത് നോട്ടു നിരോധിച്ചതുമൂലം ജോലി നഷ്ടമായത് നാലു ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതു മൂലം ജോലി നഷ്ടമായത് നാലു ലക്ഷം പേര്‍ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ടു

കൂത്തുപറമ്പിന്‍ തീക്കനലില്‍, ഞങ്ങള്‍ക്കായി മരിച്ചവരേ.. കൂത്തുപറമ്പ് വെടിവയ്പ്പിന് ഇന്ന് 22 വയസ്സ്

1994 നവംബര്‍ 25നാണ് കൂത്തുപറമ്പിന്റെ മണ്ണ് ചുവന്നത്. പോരാട്ടത്തിന്റെ പാതയില്‍ തീപ്പന്തമായി ജ്വലിച്ചു നില്‍ക്കുന്ന കൂത്തുപറമ്പിന്റെ മണ്ണിന് ഇന്നും ചുവപ്പു

പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നിയമവിരുദ്ധമെന്ന് നേപ്പാള്‍; പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു

നേപ്പാളില്‍ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ക്ക് നിരോധനം. പുതിയ 500, 2000 ഇന്ത്യന്‍ രൂപയുടെ നോട്ടുകളാണ് നേപ്പാളില്‍ നിരോധിച്ചത്. ഇന്ത്യന്‍ റിസര്‍വ്

Page 9 of 48 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 48