November 2016 • Page 5 of 48 • ഇ വാർത്ത | evartha

നോട്ടുകള്‍ കത്തിച്ചു, തലമുടി പാതി വടിച്ചു കളഞ്ഞു; ഇത് കൊല്ലത്തുള്ള ഒരു ചായക്കടക്കാരന്റെ മോഡിയോടുള്ള പ്രതിഷേധം

നോട്ടുകള്‍ അസാധുവാക്കിയതിനെതിരെയുള്ള കൊല്ലം സ്വദേശിയുടെ ഒറ്റയാള്‍ പ്രതിഷേധം ചര്‍ച്ചയായിരിക്കുകയാണ്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ചായക്കടക്കാരന്‍ യഹിയയാണ് തീര്‍ത്തും വ്യത്യസ്ത മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിക്കുന്നത്. നോട്ടുമാറി കിട്ടാന്‍ ബാങ്കിനുമുന്നില്‍ വരിനിന്ന് …

നോട്ട് നിരോധനം: ഇടത് പക്ഷത്തിന്റെ പ്രതിഷേധം രാജ്യത്തിന് ഒട്ടും ഏറ്റില്ല; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തണുത്ത പ്രതികരണം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ രാജ്യവ്യാപകമായി ആഹ്വാനംചെയ്ത പ്രതിഷേധത്തിന് ലഭിച്ചത് തണുത്തപ്രതികരണം. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളൊഴികെയുള്ളവയെ പ്രതിഷേധം കാര്യമായി ബാധിച്ചില്ല. ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മറ്റൊരുസംസ്ഥാനമായ …

ഐഡിയയ്ക്കും എയര്‍ടെല്ലിനും വൊഡാഫോണുമെതിരെ പരാതിയുമായി ജിയോ; ജിയോയെ തകര്‍ക്കാന്‍ സംയുക്ത നീക്കം

ന്യൂഡല്‍ഹി: ടെലികോം മാര്‍ക്കറ്റില്‍ തങ്ങള്‍ക്ക് എതിരായി ഐഡിയയും എയര്‍ടെല്ലും വൊഡാഫോണും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന പരാതിയുമായി റിലയന്‍സ് ജിയോ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചതായി …

കാശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞു കയറ്റം; നഗ്രോറ്റയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോറ്റയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഭീകരര്‍ ആക്രമണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച …

ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിയന്ത്രണമില്ല; ഇന്നലെ വരെ നിക്ഷേപിച്ച തുകയുടെ നിയന്ത്രണം തുടരും

ന്യൂഡല്‍ഹി: ഇന്നു മുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇന്നു മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും എത്രവേണമെങ്കിലും പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. …

നോട്ട് നിരോധനത്തിലെ നിലപാട് സഹിക്കാനാകില്ല; ആര്‍എസ്എസ് പ്രചാരകന്‍ പി പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു

  തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ഏറെനാളായി ആര്‍എസ്എസ് നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും നോട്ട് …

പാളത്തില്‍ നില്‍ക്കുകയായിരുന്ന കാട്ടാന ട്രെയിന്‍ ഇടിച്ചു ചെരിഞ്ഞു; അപകടകാരണം നിര്‍ദ്ദേശങ്ങള്‍ മറികടന്നുള്ള അമിത വേഗം

  പാലക്കാട് കഞ്ചിക്കോടിനടുത്തു ഇന്നു രാവിലെ ട്രെയിന്‍ ഇടിച്ചു കാട്ടാന ചെരിഞ്ഞു. പാളത്തില്‍ നില്‍ക്കുകയായിരുന്ന കൊമ്പനെ അമിത വേഗതയില്‍ വന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം …

ഒടുവില്‍ മോഡി കുറ്റസമ്മതം നടത്തി; നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെ ബാധിച്ചു

  ന്യൂഡല്‍ഹി: കള്ളപ്പണക്കാരെയും കള്ളനോട്ടും തടയാന്‍ താന്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം സാധാരണക്കാരെ ബാധിച്ചെന്ന് ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മതിച്ചു. നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ …

പ്രവാസികളുടെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്ന് അബ്ദുല്‍ ഖാദര്‍ എംഎല്‍എ; പ്രവാസി കമ്മിഷന്‍ രൂപവല്‍ക്കരണവും പരിഗണനയില്‍

  അല്‍ ഐന്‍: കേരള സര്‍ക്കാറിന്റെ കീഴിലുള്ള പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് പെന്‍ഷന്‍ കുറഞ്ഞത് മൂവായിരം രൂപയായി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണയിലാണെന്ന് പ്രവാസി കാര്യ നിയമസഭാ …