കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ സംരക്ഷിക്കാന്‍ സിബിഐയുടെ ശ്രമം; ചുമത്തിയിരിക്കുന്നത് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന നിസാരകുറ്റം മാത്രം

  കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനെ രക്ഷപ്പെടുത്താവുന്ന വിധത്തില്‍ സിബിഐയുടെ കുറ്റപത്രം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന നിസാര വകുപ്പ് മാത്രമാണ് കുറ്റപത്രത്തില്‍ സലിംരാജിനെതിരെ ചുമത്തിയിരിക്കുന്നത്. …

സ്‌ഫോടക വസ്തുക്കള്‍ മലപ്പുറത്തും കൊല്ലത്തും ഉപയോഗിച്ചത് ഒന്ന് തന്നെ ; എന്‍.ഐ.എ സംഘം മലപ്പുറത്ത് എത്തി

  മലപ്പുറം :മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഇന്നലെ നടന്ന സ്‌ഫോടനത്തിലും മുമ്പ് കൊല്ലത്ത് നടന്ന സ്‌ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്‌ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം …

ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

  കളമശേരി ഏലൂര്‍ എച്ച്‌ഐഎല്‍ കമ്പനിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാര്‍ബണ്‍ഡൈ സള്‍ഫര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് …

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍: പ്രതിരോധമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ കഴിയാത്തതിനെത്തുടർന്ന് വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു.

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തർ മന്തറില്‍ സമരം നടത്തിവന്ന വിമുക്തഭടന്‍ ആത്മഹത്യ ചെയ്തു. രിയാനയിലെ ബുംല ഗ്രാമവാസിയായ വിരമിച്ച സൈനികന്‍ സുബൈദാര്‍ രാം …

മലപ്പുറം കളക്ട്രേറ്റ് വളപ്പിൽ സ്‌ഫോടനം;നർകോടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ അന്വേഷിക്കും;സ്‌ഫോടനത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നാരോപിച്ച് ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

മലപ്പുറം കളക്ടറേറ്റ് വളപ്പിൽ ഉണ്ടായ സ്ഫോടനം നർകോടിക് സെൽ ഡിവൈഎസ്പി പി.ടി.ബാലൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം …

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം;ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ സ്ഥലം വനഭൂമി

വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം.ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകത്തിലെ കുടകിലുള്ള 151 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് …

അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ നിന്ന് രാജി വെച്ചു

ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് ജേണലിസ്റ്റ് അര്‍ണാബ് ഗോസ്വാമി രാജിവെച്ചു. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ് …

നൈജീരിയയില്‍ ഭീകരരും സൈനികരും തമ്മില്‍ വ്യത്യാസമെന്നുമില്ല; ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് സൈനികരുടെ കൈയിലെത്തിയപ്പോള്‍ അവിടെയും പീഡനം മാത്രം.

ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് സൈനികരുടെ കൈയിലെത്തിയപ്പോള്‍ അവിടെയും പീഡനം മാത്രം. നൈജീരിയയില്‍ ബോക്കോ ഹറാം ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട ക്യാമ്പുകളില്‍ കഴിയുന്ന യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയാണ് വീണ്ടും …

ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് കുട്ടികളിലെ അലര്‍ജി പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ കഴിയുമെന്ന് പഠനം

  മത്സ്യം കഴിക്കുന്നത് കുട്ടികളിലുണ്ടാവുന്ന അലര്‍ജികള്‍ കുറക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മമാര്‍ എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് മുലപ്പാലിലുടെ കുട്ടികളുടെ ആസ്ത്മ, ഭക്ഷണം …