ഈ പച്ചക്കറിക്കാരിയും ലോക പ്രശസ്തയാകുമോ; നേപ്പാളി സുന്ദരി കുസും ശ്രേഷ്തയുടെ ചിത്രവും വൈറലാവുന്നു

  പൂച്ചക്കണ്ണുള്ള പാക്ക് യുവാവിന് ശേഷം നേപ്പാള്‍സുന്ദരി ഇന്റര്‍നെറ്റ് തരംഗമാകുന്നു. കരുത്തും സൗന്ദര്യവും തന്റേടവുമെല്ലാം ഒത്തു ചേരുന്ന അവളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് സൈബര്‍ ലോകം. നാളെ …

കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പ്; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; നടന്‍ ജോണിന്റെ അറസ്റ്റ് പോലീസ് വൈകിപ്പിക്കുന്നതായി ആരോപണം

  ഫ്‌ളാറ്റ് നിര്‍മ്മിച്ച് തരാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതായി ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി എംഎസ് സന്തോഷ് അറിയിച്ചു. …

മാധ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കോടതിയില്‍ വിലക്ക്; ജിഷാ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു

കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷാ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 12 മാധ്യമപ്രവര്‍ത്തകരെയാണ് കോടതി മുറിയില്‍നിന്നും ഇറക്കിവിട്ടത്. കോടതി മുറിക്കുളളില്‍ കടന്ന് റിപ്പോര്‍ട്ട് …

പെന്‍ഡ്രൈവില്‍ ഭീഷണി; മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാകും

മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാവുമെന്ന് ബേസ് മൂവ്മെന്റ് ഭീഷണി. സ്ഫോടനം നടന്ന മലപ്പുറം കലക്ടറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവിലാണ് മുന്നറിയിപ്പ്. മുമ്പ് നടന്ന സ്ഫോടനങ്ങളുടെ …

കൊച്ചിയിൽ ഗുണ്ടാ കേസിൽ പെട്ട കോണ്‍ഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയെന്ന പരാതിയില്‍ കേസിലകപ്പെട്ട കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭാ വൈസ് ചെയര്‍മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പിലിനെയാണു പുറത്താക്കിയത്.മരട് …

കെഎസ്ഇബിയുടെ സൗകര്യം നോക്കിയുള്ള വൈദ്യുതി വിച്ഛേദിക്കല്‍ വേണ്ട; മുന്‍കൂര്‍ നോട്ടീസ് അയച്ചതിന് ശേഷം മാത്രം വൈദ്യുതി വിച്ഛേദിച്ചാല്‍ മതിയെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം

  കൊച്ചി: ബില്‍ തുക നിശ്ചിത തീയതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം …

തിരിച്ച് പോകണം കാര്‍ഷികജീവിതത്തിലേക്ക്;സിനിമ നടന്‍ ഗിന്നസ് പക്രുവിന്റെ ഫോട്ടോ വൈറലാവുന്നു

തുലാമാസ വൈകുനേരങ്ങളില്‍ കപ്പയും മുളകരച്ചതും കട്ടന്‍ചായയും കുടിച്ച് ഉമ്മറപ്പടിയില്‍ വര്‍ത്തമാനം പറയുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്..എല്ലാം ഇന്നലകളായ് മാറി.നഷ്ടപ്പെട്ടതൊക്കെയും നന്മകളായിരുന്നു.കേരളപിറവി ദിനത്തിലെ പക്രുവിന്റെ ഫോട്ടോ വൈറലായികൊണ്ടിരിക്കുകയാണ്.വലിയൊരു ചുവടു …

അര്‍ണാബ് ഗോസ്വാമി രാജീവ് ചന്ദ്രശേഖര്‍ക്കും മര്‍ഡോക്കിനുമൊപ്പം ചേരുന്നു; രാജീവിന്റെ ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വം

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവിന്റെയും എക്കണോമിക് ടൈംസ് നൗവിന്റെയും എഡിറ്റര്‍ ഇന്‍ ചീഫ് പദവി രാജിവച്ചത് ബിജെപി എംപിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനും …

ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചില്‍: ഇടിച്ചുതെറിപ്പിച്ച അധ്യാപികയുടെ ശരീരത്തിലൂടെ കയറിയിറങ്ങി;പോലീസ് ചുമത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യ

ടിപ്പർ ലോറിയുടെ മരണപ്പാച്ചിലിൽ അധ്യാപികയ്ക്ക് ജീവൻ നഷ്ടമായി.ഇന്ന് രാവിലേയാണു അപകടം നടന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അധ്യാപികയെ ടിപ്പർ ലോറി തട്ടിയിട്ട ശേഷം അതേ …

കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് രണ്ട് തവണയെങ്കിലും വെടിയേറ്റു, പലര്‍ക്കും വെടിയേറ്റത് പിന്നില്‍ നിന്ന്; വ്യാജ ഏറ്റുമുട്ടലിനുള്ള സാധ്യത ഉറപ്പിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കഴിഞ്ഞ ദിവസം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞത് രണ്ട് തവണയെങ്കിലും വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരില്‍ …