November 2016 • Page 3 of 48 • ഇ വാർത്ത | evartha

നോട്ട് നിരോധനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ആന്ധ്രയില്‍ നിന്നുമുള്ള എംപി ഡോ:ശിവപ്രസാദ്

ദില്ലി: നോട്ട് നിരോധനത്തിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇപ്പോളും തുടരുകയാണ്. വ്യത്യസ്തമായ പല പ്രതിഷേധങ്ങളും …

ആണ്‍മക്കളേ മാതാപിതാക്കളുടെ വീട് നിങ്ങളുടേതല്ല,അവരനുവദിച്ചാല്‍ മാത്രമേ താമസിക്കാന്‍ കഴിയൂ, ഡല്‍ഹി ഹൈക്കോടതിയുടെ വിധി

ന്യൂഡല്‍ഹി:ജന്മം നല്‍കിയ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തനിച്ചാക്കിയിട്ട്, തറവാട് പൊളിച്ച് പുതിയതുണ്ടാക്കുന്ന ആണ്‍കുട്ടികള്‍ക്ക സ്‌നേഹബന്ധത്തിന്റെ വില ഓര്‍മിപ്പിക്കാന്‍ ദല്‍ഹി ഹൈക്കോടതിയുടെ വിധി.മാതാപിതാക്കള്‍ സ്വന്തം സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ …

സൈനിക കേന്ദ്രങ്ങളില്‍ ഈ വർഷം മാത്രം നടന്നത് മൂന്ന് ആക്രമണങ്ങൾ;ഇന്ത്യയ്ക്ക് നഷ്ടമായത് 34 സൈനികരെ

പഠാന്‍കോട്ട്, ഉറി സംഭവങ്ങള്‍ക്കുശേഷം നഗ്രോഡ കന്റോണ്‍മെന്റില്‍ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു.ഇതോടെ സൈനിക കേന്ദ്രങ്ങളിൽ ഈ വർഷം നടന്ന ഭീകരാക്രമണങ്ങളിൽ …

നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സാഹചര്യം വളരെ ഖേദകരമാണെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ പ്രമേയം

തിരുവനന്തപുരം : നിലമ്പൂര്‍ വനമേഖലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ട സാഹചര്യം വളരെ ഖേദകരമാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിനായി മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനും …

മലപ്പുറം, കൊല്ലം കലക്ടറേറ്റ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായവരെന്ന് എന്‍ഐഎ

മലപ്പുറം: കൊല്ലം, മലപ്പുറം, മൈസൂര്‍,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത് 2015 ജനുവരിയില്‍ രൂപീകരിച്ച അല്‍ഖായിദ അനുഭാവസംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി തിങ്കളാഴ്ചയാണ് …

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല;ചുരിദാര്‍ ധരിച്ചെത്തിയ ഭക്തർക്കെതിരേ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന ഉത്തരവ് നടപ്പായില്ല. ഉത്തരവിനെതിരെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെതിയതിനെത്തുടർന്നാണിത്.ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയവരെ സംഘടനാ ഭാരവാഹികള്‍ തടഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം …

കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും കള്ളപ്പണക്കാരെ മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്ന് ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിക്കു മടിയില്‍ കനമില്ലാത്തതു കൊണ്ട് പേടിയില്ല. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക …

വൃക്കരോഗങ്ങളെ സൂക്ഷിക്കുക; ഏത് പ്രായക്കാരെയും പിടികൂടാം

മനുഷ്യനെ കൊല്ലാന്‍ വൃക്ക രോഗങ്ങള്‍ക്ക് വളരെ എളുപ്പമാണെന്ന കാര്യം പലര്‍ക്കും അറിയില്ല. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ നമുക്കിന്ന് സുപരിചിതമാണ്. ഭാവിയില്‍ നമ്മുടെ …

ദുബായ് നഗരം ഒരു കല്യാണ വീടായി ഒരുങ്ങുന്നു; ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈല ഖതീഫയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയത്തോടെ ഒരു കല്യാണ …

ചുരദാറിന് മുകളില്‍ മുണ്ട് ധരിക്കേണ്ടന്ന് ക്ഷേത്ര ഭരണ സമിതി; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുതിയ പരിഷ്‌കാരം

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് ക്ഷേത്ര ഭരണ സമിതി. ഇക്കാര്യം ഹൈക്കോടതിയെ ക്ഷേത്ര ഭരണ സമിതി അറിയിച്ചു. ചുരിദാറിന് മുകളില്‍ മുണ്ട് …