മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; തിരിച്ചറിയാനാകാത്ത വിധം മുഖത്ത് നിരവധി വെട്ടുകള്‍

  മലപ്പുറത്ത് തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസല്‍ (30) ആണ് മരിച്ചത്. തിരൂരങ്ങാടി ഫറൂഖ്

പുതിയ കറന്‍സി നോട്ടുകള്‍ സ്‌കാന്‍ ചെയ്താല്‍ മോഡിയുടെ പ്രസംഗം കേള്‍ക്കാം; ഉള്‍പ്പെടുത്തിയിരിക്കുന്നത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രസംഗ ഭാഗം

  ബെംഗളൂരു: രാജ്യത്ത് നോട്ട് അസാധുവാക്കലും പുതിയ 2000,500 രൂപ നോട്ടുകള്‍ ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനിടെ നോട്ട് സ്‌കാന്‍ ചെയ്താല്‍

നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി;പ്രശ്‌നം ഗുരുതരം,തെരുവുകളില്‍ കലാപം കാണേണ്ടിവരും

നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. തെരുവുകളില്‍ കലാപമുണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തെന്നും നോട്ട് പിന്‍വലിച്ചത് മൂലമുള്ള പ്രശ്‌നം

പതിനൊന്നാം സ്ഥലം തിരുവനന്തപുരത്തും പ്രദര്‍ശനത്തിനെത്തുന്നു

സിനിമകള്‍ പലവിധമുണ്ട് എന്നാല്‍ വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമ തിരുവനന്തപുരത്തും പ്രദര്‍ശനത്തിനായി എത്തുന്നു. നവമ്പര്‍

ബാങ്കുകളില്‍ മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഇടതുകൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല

ബാങ്കുകളില്‍ പണം മാറാനെത്തുന്നവരുടെ കൈകളില്‍ മഷി പുരട്ടി കൊടുക്കാനുള്ള ധനമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഉപ തെരഞ്ഞടുപ്പടക്കം

മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി

മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള

സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സമരത്തിനു തുടക്കം

സ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സത്യഗ്രഹ സമരം തുടങ്ങി. ഇന്നു രാവിലെ 10

തെരുനായക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

തൃശ്ശൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. എരുമപ്പെട്ടി കടങ്ങോട് വടക്കുമുറി

തിരക്ക് കാരണം സാഹിത്യത്തിനുള്ള നൊബേല്‍ സ്വീകരിക്കാന്‍ ബോബ് ഡിലനെത്തില്ല

കോപ്പന്‍ഹേഗന്‍: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ബോബ് ഡിലന്‍ എത്തില്ല. ഡിസംബര്‍ 10ന് സ്റ്റോക്‌ഹോമിലാണ് പുരസകാര പരിപാടി

Page 20 of 48 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 48