യു.എസ്. തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് Live • ഇ വാർത്ത | evartha
old

യു.എസ്. തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് Live

hero_wide_640അമേരിക്കയുടെ 45–ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്.

(function() {
var lb24 = document.createElement(‘script’); lb24.type = ‘text/javascript’; lb24.id = ’24lbScript’; lb24.async = true; lb24.charset=”utf-8″;
lb24.src = ‘//v.24liveblog.com/embed/24.js?id=1359089’;
(document.getElementsByTagName(‘head’)[0] || document.getElementsByTagName(‘body’)[0]).appendChild(lb24);})();