സിങ്കം ഡാ.. ഇത് ‘സിങ്കം3’യുടെ മാസ് ട്രെയിലര്‍

single-img
8 November 2016

anushka-suriya-shruthi
സിങ്കം മൂന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ സൂര്യയുടെ ആക്ഷനും തീപ്പൊരി ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമാണ്.

ആദ്യ രണ്ടു ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം. തമിഴിലും തെലുങ്കിലുമായി ചിത്രം ഡിസംബര്‍ 16ന് തീയറ്ററുകളിലെത്തും.

https://www.youtube.com/watch?v=tVPlCauleXs