പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍;  എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തിരിച്ചറിയാന്‍ ഫോര്‍ട്ട് കൊച്ചി പോലീസ് ശ്രമം ആരംഭിച്ചു

single-img
8 November 2016

 

feet

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍. എട്ട് മാസം പ്രയമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നോ, മരണകാരണം അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.