മോഡി സര്‍ക്കാറിന്റെ നയങ്ങള്‍ അംഗീകരിക്കാനാവുന്നില്ല; മുന്‍ കേന്ദ്രമന്ത്രിയും എംപിയും ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിയും, മോഡി സര്‍ക്കാറിന്റെ നീക്കങ്ങളില്‍ അനിഷ്ടവും പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംപിയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. …

സ്വകാര്യ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരവധി അജ്ഞാത ജഡങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സംഭവം ഗൗരവമെന്ന് നാട്ടുകാര്‍; പോലീസിന് നിസംഗത

  കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും നിരവധി അജ്ഞാത ജഡങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പത്തോളം മനുഷ്യ മൃതദേഹങ്ങളാണ് കുഴിച്ചിട്ടതെന്നാണ് …

അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

  ഇന്ന് പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യയുടെ തിരിച്ചടിയ്ക്ക് മുന്നില്‍ പതറിപ്പോയ പാക് …

പൊതുമാപ്പ് നേടി മടങ്ങുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യ ഔട്ട് പാസ് ലഭിക്കും;

ദോഹ: പൊതുമാപ്പിന്റെ ആനുകൂല്യം തേടി നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് സൗജന്യമായി ഔട്ട് പാസ് നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍. ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് …

ആഘോഷങ്ങള്‍ ആഭാസമാകാതിരിക്കാന്‍ വെടിക്കെട്ടിന് നിയന്ത്രണം; ഗുണ്ടും അമിട്ടും ഉപയോഗിക്കരുതെന്ന് കര്‍ശനനിര്‍ദ്ദേശം

സംസ്ഥാനത്തെ ഉത്സവങ്ങളില്‍ ഗുണ്ടും അമിട്ടും ഉള്‍പ്പെടെ സ്‌ഫോടകശേഷി കൂടുതലുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നടത്തിയ പഠനങ്ങളുടെ …

പാലായില്‍ പട്ടി പാര്‍ക്കുണ്ടെങ്കിലും ദുരിതം നാട്ടുകാര്‍ക്ക് തന്നെ; പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ആളെയും പട്ടികടിച്ചു

സംസ്ഥാനം വാഴുന്ന പട്ടികളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നവരുടെ വിഷമം പട്ടിക്കറിയില്ലല്ലോ. എവിടെ പോയാലും പട്ടി കടിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാലും പട്ടി കടിക്കുമെന്നു വന്നാല്‍ …

‘തെരുവുനായ പ്രശ്‌നം താങ്കളുടെ വകുപ്പില്‍ പെടുന്നതല്ല’; കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കരുതെന്ന് മേനക ഗാന്ധിയോട് വി മുരളീധരന്‍

  തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. മേനക ഗാന്ധിക്ക് തുറന്ന …

അമേരിക്കയില്‍ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ മരിച്ചത് മൂന്നംഗ മലയാളി കുടുംബമാണെന്ന് സ്ഥിതികരിച്ചു

അമേരിക്കയില്‍ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ ചേര്‍ത്തല സ്വദേശികളായ മൂന്നംഗ മലയാളികുടുംബം മരിച്ചു. പട്ടണക്കാട് പുതിയകാവ് സ്‌കൂളിനു സമീപം ഗീതാഞ്ജലിവീട്ടില്‍ ദാമോദരന്‍പിള്ളയുടെ മകന്‍ ഡോ. വിനോദ് ബി. ദാമോദരന്‍(44), ഭാര്യ …

പുലര്‍ച്ചെ മുതല്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം; ഒരു ബിഎസ്എഫ് ജവാന്‍ കൂടി കൊല്ലപ്പെട്ടു; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

  ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം കനത്ത ഷെല്ലാക്രമണം ആരംഭിച്ചു. ജമ്മു കാശ്മീരിലെ നൗഷേറ, സുന്ദര്‍ബാനി, പല്ലന്‍വാല …

വിജയുടെ അറുപതാം ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി; പുതുമയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

  വിജയ് ചിത്രമായ ഭൈരവയുടെ ട്രെയിലര്‍ ഇറങ്ങി. വിജയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ …