റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്ക്: ഭീകര സംഘടനകളെ ഒതുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു
പാക് അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം