ഇന്ത്യ ന്യൂസിലാന്റ് പര്യടനം പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധാ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍

യുഡിഎഫിന്റെ മദ്യനയത്തില്‍ മയക്കുമരുന്ന്, അബ്കാരി കേസുകള്‍ വ്യാപകമായി വര്‍ധിച്ചു;മദ്യനയം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്ന് സർക്കാർ .

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍.ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടുന്നത് സംബന്ധിച്ച ഉത്തരവിലാണ് മദ്യനയത്തെ വിമർശിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍(71) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍

വിദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ

റിയാദ്: വിദേശികളായ രണ്ടു എത്യോപ്യന്‍ സ്വദേശികളായ ബന്ധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന്‍ മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍

സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് 2000 റിയാല്‍ എന്‍ട്രി ഫീസ് നിര്‍ബന്ധമാക്കി ;സൗദി വിദേശികള്‍ പ്രതിസന്ധിയില്‍

റിയാദ്: സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അമ്മയെയും കുഞ്ഞിനെയും ഇടിച്ചു തെറിപ്പിച്ചു

മദ്യപിച്ച് വാഹനമോടിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഹൈദ്രാബാദിലാണ് സംഭവം. യുവതി മകളെയും

ഭരണ തീരുമാനങ്ങളെടുക്കേണ്ട മുഖ്യമന്ത്രിക്ക് അതിനുള്ള ആരോഗ്യമുണ്ടോ?ജയലളിതയുടെ ആരോഗ്യനില സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

രോഗബാധിതയായി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദിവസത്തിനകം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഐഎസിന്റെ തലവനെയും നേതൃനിരയിലെ മൂന്ന്

ഭീകരര്‍ നുഴഞ്ഞു കയറിയതായി സംശയം; പഞ്ചാബില്‍ ഉപേക്ഷിക്കപ്പെട്ട ബോട്ട് കണ്ടെത്തി

ഇന്ത്യ-പാക് അതിര്‍ത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി സംശയം. ഇന്ന് രാവിലെ

ഒക്ടോബര്‍ 7 ന് പുലിയിറങ്ങും;ഓണച്ചിത്രമായ ഒപ്പം പ്രദര്‍ശനം തുടരുന്നതിനാൽ പുലിമുരുകന്റെ റിലീസ് 160 തിയറ്ററുകളിൽ മാത്രം

മോഹല്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുഗന്‍ ഒക്ടോബര്‍ 7 ന് തീയേറ്ററുകളിലെത്തും. കേരളത്തില്‍ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത്

Page 47 of 54 1 39 40 41 42 43 44 45 46 47 48 49 50 51 52 53 54