തെരുവ് നായയുടെ കടിയേറ്റ കുട്ടികള്‍ക്ക് ഡോ. ബോബി ചെമ്മണ്ണൂരിന്റെ ധനസഹായം

single-img
28 October 2016

bobby-chemmannur6

തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഡോ. ബോബി ചെമ്മണ്ണൂര്‍ ധനസഹായം നല്‍കി. ഒറ്റശേഖരമംഗലം സ്വദേശി ദാരുഷിനും(7) നാഗൂര്‍ സ്വദേശി അഭിജിത്തിനും(4) 50000 രൂപ വീതമാണ് നല്‍കിയത്.

കൊട്ടാരക്കരയില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടന വേളയിലാണ് തുക കൈമാറിയത്.