പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ചില ഒറ്റമൂലികള്‍

single-img
26 October 2016

Hong Kong Bird Flu

ഇന്ന് പക്ഷിപനി നമ്മളെയും സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷികളില്‍ സാധാരമയായി കണ്ടു വന്നിരുന്ന അസുഖം അതി വേഗം മനുഷ്യരിലേക്കും പടര്‍ന്നു. പനി, ചുമ, തൊണ്ട വേദന, ഛര്‍ദി, മസിലുകള്‍ക്ക് വേദന,കണ്ണില്‍ അണുബാധയുണ്ടാവുക, തുടങ്ങിയവയാണ് പക്ഷി പനിയുടെ ലക്ഷണങ്ങള്‍.ചില ആളുകള്‍ കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളും ന്യുമോണിയ വരാനിടയുണ്ട്
സാധാരണ ആന്റിവൈറല്‍ ഡ്രഗ്‌സാണ് പക്ഷിപനിക്ക് നല്‍കി വരുന്നത്. അതല്ലാതെ ഗുരുതര പ്ശ്‌നങ്ങള്‍ക്ക് നല്‍കാനായി മരുന്നുകളെന്നും നിലവില്‍ ഇല്ല. മത്രമല്ല ഇതിന്റെ ലക്ഷണങ്ങളുംരോഗപ്രതിരോധം ശക്തമാവുന്നതിന് പ്രകൃതി ചികിത്സ ഇന്നുണ്ട്.

പക്ഷിപ്പനിയെ പ്രതിരോധിക്കാനും രോഗത്തിന്റെ തിവ്രത കുറക്കാനും പറ്റിയ ഒറ്റമൂലികള്‍ ചുവടെ കൊടുക്കുന്നു.

1. മഞ്ഞള്‍

മഞ്ഞള്‍ അതിവേഗം പക്ഷിപ്പനിയെ അതിജീവിക്കാന്‍ കഴിയുന്ന ഒന്നാണിത്. മഞ്ഞളില്‍ ക്രൂക്മിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. അത്
ഏത് ബലവത്തായ ശ്വേതരക്താണുക്കള്‍, ആന്റി ഫംഗല്‍, ആന്റി കാന്‍സര്‍, ആന്റിപ്രോപ്പര്‍ട്ടികള്‍ എന്നിവ ഉള്ളതിനാല്‍ രോഗപ്രതിരോധ തകരാറുള്ള സ്വതന്ത്ര റാഡിക്കലുകളെ പ്രതിരോധിക്കാന്‍ കഴിയുന്നു.

2. വെളുത്തുള്ളി

വെളുത്തുള്ളി പ്രധാനമായും അണുബാധയില്‍ നിന്നും മുക്തമാവാന്‍ സഹായിക്കുന്നു. മാത്രമല്ല അതിന്റെ ആന്റിബയോട്ടിക്കായ സ്വഭാവസവിശേഷതകള്‍ കണ്ട് നൂറ്റാണ്ടുകളായി ഉപയോഗിച്ച് പോരുന്നു.

3. ഗ്രീന്‍ടീ

ഗ്രീന്‍ടീയില്‍ ആന്റി വൈറല്‍ ഘടകങ്ങള്‍ ധാരാളം ഉള്ളതിനാല്‍ എന്‍സൈമുകളെ പുറത്തു വിടുന്നതിന് സഹായിക്കുന്നു. ഇത് മൂലം പക്ഷിപ്പനി വൈറസ് പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ആവശ്യപ്പെടുന്നു.
4. അസ്ട്രാഗാലസ്

ഈ സസ്യം, രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും അതുവഴി ശരീരം ശക്തിപ്പെടുത്തുകയും പക്ഷിപ്പനിയില്‍ നിന്നും നമ്മളെ സംരക്ഷിക്കാനും കഴിയും. ഇത് സാധാരണയായുണ്ടാവാറുള്ള ജലദോഷപനികളെയോക്കെ മാറുന്നതിന് ഉപയോഗിച്ചിരുന്നു. ഈ സസ്യം വെളുത്ത രക്താണുക്കള്‍ക്ക് ഉണര്‍വ്വ് നല്‍കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ആക്രമണകാരികളാവുന്നതിനെ ചെറുക്കാന്‍ സഹായിക്കുന്നു.

5. ഒലിവില

ഒലിവിലകള്‍ രോഗപ്രതിരോധ ശേഷി ശക്തമായി വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നതിലൂടെ പക്ഷിപ്പനിയെ തുരത്തുന്നു. ഇതില്‍ ആന്റി ബാക്ടീരിയല്‍ അതുപോലെ ആന്റി വൈറല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.