പുതുപുത്തന്‍ പ്രത്യേകതകളുമായി 4.69 ലക്ഷത്തിന് ഹാച്ച്ബാക്ക്‌മോഡല്‍ ബ്രയോയെത്തി..

single-img
5 October 2016

2016-honda-brio-large

ഹോണ്ടയുടെ പുതിയ ഹാച്ച്ബാക്ക് മോഡലായ ബ്രയോ കാറിന്റെ പുതുക്കിയ പതിപ്പെത്തി.4.69 ലക്ഷം മുതല്‍ 6.81 ലക്ഷം രൂപ വരെയാണ് വില.ബ്ലൂടൂത്ത് കണക്‌ററിവിറ്റി ഡിജിറ്റല്‍ എസി യന്ത്രങ്ങള്‍ വിപുലമായ മ്യൂസിക്ക് സിസററം ഉള്‍പ്പെടെ ഒട്ടേറെ പുതിയ സവിശേഷതകളുമായാണ് ബ്രയോ എത്തിയത്.ഹോണ്ട കാര്‍സ് ഇന്ത്യ ചൊവ്വാഴ്ചയാണ് ഈ പുതിയ മോഡല്‍ പുറത്തിറക്കിയത്.

ഇന്ധനക്ഷമതയുമുള്ള പുതിയ ബ്രയോ ഒരു ഓള്‍റൗണ്ടര്‍ ആണെന്നാണ് ഹോണ്ട കാര്‍സ് ഓഫ് ഇന്ത്യ പ്രസിലണ്ടായ ഇ ഒ യോചിറൊ ഉനെനോ പറയുന്നത്.
87000 ഓളം കുടുംബങ്ങള്‍ ബ്രിയോയുടെ പ്രീയപ്പെട്ട ഉപഭോക്താക്കളാണു.യുവാക്കള്‍ ഈ പുതിയ മോഡല്‍ ഏറെ പ്രതീക്ഷയോടെയാണ കാത്തിരിക്കുന്നത്.