കഴിവിനെ ‘പട്ടിണി’യ്ക്ക് തകര്‍ക്കാനാവില്ല;എ.ആര്‍ റഹ്മാന്‍ ഷെയര്‍ ചെയ്ത വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു

single-img
4 October 2016

ar
സൗത്ത് ആഫ്രിക്കയിലെ ഒരു കുട്ടിയുടെ ഡ്രംസ് വായന സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുകയാണു.പഴയ പാട്ടയും പാത്രങ്ങളും കൊണ്ടാണു കുട്ടി ഡ്രംസ് നിർമ്മിച്ചിരിയ്ക്കുന്നത്.

 

വീഡിയോ എ.ആര്‍ റഹ്മാന്‍ ഷെയര്‍ ചെയ്തതിൽ പിന്നെയാണു ഈ കുട്ടിത്താരം സാമൂഹ്യമാദ്ധ്യമങ്ങളിൽ താരമായത്.ഈ കുട്ടി മിടുക്കന്റെ ഡ്രംസ് വായന ആസ്വദിയ്ക്കാം