നാളെ കെ.എസ്.യു സംസഥാന വ്യാപകമായി പഠിപ്പുമുടക്കും

single-img
2 October 2016

ksu

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിലേര്‍പ്പെട്ട എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കി സമരം നടത്തുന്നതിന് ആഹ്വാനം ചെയ്തു.