SCATSAT – ഒന്ന് ഉള്‍പ്പെടെ ഇന്ത്യയുടെ എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹമായ സ്‌കാറ്റ്സാറ്റ് 1 ( SCATSAT-1 ) ഉള്‍പ്പടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതില്‍ പിഎസ്എല്‍വി സി35 വിജയിച്ചു. ഇതോടെ …

ഹാജര്‍ കുറഞ്ഞതിനാല്‍ ക്ലാസില്‍ നിന്നും പുറത്താക്കി: അധ്യാപകനെ കുത്തിക്കൊന്നു

ഡല്‍ഹി: 12-ാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്ലാസ്സില്‍ വച്ച് അദ്ധ്യാപകനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ദില്ലിയിലെ നന്‍ഗ്ലോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസില്‍ നിന്നും …

സംസ്ഥാനത്ത് മോദിക്കെതിരെ ബോംബ് ഭീഷണി

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഗള്‍ഫില്‍ നിന്നുള്ള …

സംസ്ഥാനത്ത് വീണ്ടും പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്

മലപ്പുറം: നിലമ്പൂര്‍ കരുളായിയിലെ ഉള്‍വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. വനത്തിനുള്ളിലെ മുണ്ടക്കടവ് കോളനിയില്‍ തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. കഴിഞ്ഞദിവസം …

കുട്ടിയെ കഴുത്തറുത്തു കൊന്ന വീട്ടുവേലക്കാരിയെ വധശിക്ഷക്കു വിധേയമാക്കി

റിയാദ്: റിയാദ് സിറ്റിയില്‍ ലമീസ് ബിന്‍ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് കക്കൂസില്‍ തള്ളിയ കേസില്‍ എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുവേലക്കാരിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയതായി …

ടേക്ക് മാധ്യമ മേളയോടനുബന്ധിച്ച് സ്വദേശാഭിമാനിക്കും കേസരിക്കും ഗുരുവന്ദനം അര്‍പ്പിച്ച് മാധ്യമ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മലയാള മാധ്യമ ആചാര്യന്‍മാര്‍ക്ക് മുമ്പില്‍ ആദരവ് അര്‍പ്പിച്ച് മാധ്യമ വിദ്യാര്‍ഥികള്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവര്‍ക്കാണ് കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ …

സെല്‍ഫിയെടുക്കുന്നതിനിടെ താഴെവീണ് യുവാവിന് സാരമായ പരിക്ക്

തിരുവനന്തപുരം: പൊന്‍മുടിയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ താഴെ വീണ് യുവാവിന് സാരമായ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ്(19)നാണ് അപകടം പറ്റിയത്. ഇതേതുടര്‍ന്ന് …

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. സീതാപൂരില്‍ ജനക്കൂട്ടത്തിന് ഇടയില്‍ നിന്നാണ് ചെരുപ്പേറുണ്ടായത്. റോഡ് ഷോയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. ചെരുപ്പെറിഞ്ഞ …

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

കാണ്‍പൂര്‍: അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് ന്യൂസിലന്റിനെതിരെ ഗംഭീര വിജയം. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 197 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് …

സുനന്ദ വധം: ഡല്‍ഹി പോലീസ് തരൂരിന്റെ ചാറ്റിംഗ് വിശദാംശങ്ങള്‍ ആവശ്യപെട്ടു

ഡല്‍ഹി: ഡല്‍ഹി പോലീസ് സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ മൊബൈല്‍ ഫോണുകളില്‍ നിന്നും ഇല്ലാതാക്കിയ ചാറ്റുകളുടെ വിശദാംശങ്ങള്‍ കാനേഡിയന്‍ നീതിന്യായവകുപ്പിനോട് ആവശ്യപെട്ടു. മോഷന്‍ ലിമിറ്റഡ് …