അസ്ഥി പൊടിയുന്ന രോഗബാധിതരുടെ സംഗമം ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: അസ്ഥി പൊടിയുന്ന രോഗബാധിതരുടെ ( ബ്രിട്ട്ല്‍ ബോണ്‍) ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃത വര്‍ഷിനിയുടെ വാര്‍ഷിക സംഗമം

ആണ്‍കുട്ടി ജനിച്ചില്ല: രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി തറയില്‍ അടിച്ചു കൊന്നു

ഹരിയാന: മരുമകള്‍ ആണ്‍ കുട്ടിക്ക് ജന്മം നല്‍കുന്നത് കാത്തിരുന്ന അമ്മായിയമ്മ ജനിച്ചത് പെണ്‍കുട്ടി എന്ന് കണ്ടപ്പോള്‍ കുട്ടിയെ ഉപദ്രവിക്കുകയും പിന്നീട്

ക്ഷമ പരീക്ഷിക്കരുത്: പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമം

വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന നയമാണ്

ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് (93) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു

ഹര്‍ത്താലില്‍ പരക്കെ അക്രമം; കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ തകര്‍ത്തു

കഴക്കൂട്ടത്തും ശ്രീകാര്യത്തും വാഹനങ്ങള്‍ തടഞ്ഞു കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് പാറശാലയില്‍ എ ടി ജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍

നിയമസഭ പിരിഞ്ഞു; മൂന്ന് എംഎല്‍എമാര്‍ നിരാഹാരത്തില്‍

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ കുത്തിയിരിക്കുന്നു. നിയമസഭ നടത്താന്‍ അനുവദിക്കില്ലെന്നും

സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

സ്വാശ്രയ മാനേജ്‌മെന്റ് പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം നടത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എലികള്‍ ബാഗ് കടിച്ച് നശിപ്പിച്ചു; റെയില്‍വേമന്ത്രിക്ക് മറാത്തി താരത്തിന്റെ ട്വീറ്റ്

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടയില്‍ എലികള്‍ തന്റെ ബാഗ് കടിച്ച് കീറിയെന്ന് മറാത്തി സിനിമ താരം നിവേദിത സറഫ്. തനിക്കുണ്ടായ ഈ

Page 6 of 36 1 2 3 4 5 6 7 8 9 10 11 12 13 14 36