ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്ന് ഗോഡ്സേയുടെ കുടുംബം;മരിയ്ക്കും വരെ ഗോഡ്സെ ആർ.എസ്.എസുകാരനായിരുന്നു

മഹാത്മഗാന്ധി ഘാതകന്‍ ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും അദ്ദേഹം സംഘടന ഒരിക്കലും വിട്ടിട്ടില്ലെന്നും വെളിപ്പെടുത്തൽ.ഗോഡ്‌സെയുടെ ബന്ധുവായ സത്യാകി

ജനത്തെപ്പിഴിയാനുറച്ച് ഇന്ത്യൻ റെയിൽവേയും;തിരക്കിനനുസരിച്ച് നിരക്ക് കൂടുന്ന രീതി ട്രെയിനുകളില്‍ നാളെ മുതല്‍

യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കു കൂട്ടുന്ന വിമാനക്കമ്പനികളുടെ ചൂഷണ രീതി ട്രെയിനുകളിലേക്ക്. ബുക്കിങ് വര്‍ധിക്കുന്നതിനൊത്ത് കൂടിയ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന

ആസിയാന്‍ ഉച്ചകോടി:തീവ്രവാദവും കലാപങ്ങളുമാണു ആസിയാന്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വിയറ്റിയാന്‍: ആസിയാന്‍ രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാവോസ്‌ തലസ്‌ഥാനമായ വിയറ്റിയാനിലെത്തി. ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യന്‍

കെ ബാബുവിന്റെ മകള്‍ ഐശ്വര്യയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 120 പവന്‍ വിജിലൻസ് കണ്ടെടുത്തു;കണ്ടെടുത്തത് കുടുംബസ്വത്താണെന്ന് മകളുടെ ഭർത്താവ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബുവിന്റെ മകളുടെ ലോക്കര്‍ വിജിലന്‍സ് അന്വേഷണ സംഘം പരിശോധിച്ചു.

വിജിലൻസ് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് അഡ്വ. എംകെ ദാമോദരന്‍

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞ അഡ്വ. എം.കെ. ദാമോദരന്‍, അഴിമതി കുരുക്കില്‍ പെട്ട മുന്‍മന്ത്രി കെ.എം മാണിക്കുവേണ്ടി ഹൈകോടതിയില്‍ ഹാജരായി.

ഞെട്ടിക്കുന്ന കണക്കുമായി നാക്കോ:ബ്ലഡ്‌ ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച 2000 പേര്‍ക്ക് എച്.ഐ.വി ബാധ

ന്യുദല്‍ഹി: ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ രക്തകൈമാറ്റത്തിലൂടെ മാത്രം രണ്ടായിരത്തിലധികം പേര്‍ക്ക് എച്ച് ഐ വി ബാധിച്ചുവെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന(നാക്കോ)

ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ റോബോട്ടുകളുമായി ദുബായ്

ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ മധ്യപൂര്‍വ ദേശത്തെ ഒരു രാജ്യത്തില്‍ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകള്‍ വരുന്നു. ഇതാദ്യമായാണ്

ഇന്ത്യയിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് കൊല്ലത്ത്; 2015ൽ കൊല്ലം നഗരത്തിൽ റിപോർട്ട് ചെയ്തത് 13,257 കേസുകൾ

2015ൽ കൊല്ലം നഗരത്തിൽ 13,257 കേസുകൾ റജിസ്റ്റർ ചെയ്തെന്നാണ് ക്രൈംറെക്കോർഡ്സ്ബ്യൂറോയുടെ റിപ്പോർട്ട്.രാജ്യത്തെ ആകെ കേസുകളുടെ രണ്ട് ശതമാനം കൊല്ലത്താണു റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് കുമ്മനം;ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന അക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.

Page 30 of 36 1 22 23 24 25 26 27 28 29 30 31 32 33 34 35 36