September 2016 • Page 16 of 36 • ഇ വാർത്ത | evartha

എയിംസ്‌ ജീവനക്കാരെ കൈയ്യേറ്റം ചെയ്തതിനു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്‌) സുരക്ഷാ ജീവനക്കാരെ …

ബിജെപി ദേശീയ കൗണ്‍സിലിന് അരങ്ങൊരുങ്ങി കോഴിക്കോട് നഗരം;പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും കേരളത്തിലേയ്ക്ക്

കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സിലിന് അരങ്ങൊരുങ്ങി കോഴിക്കോട് നഗരം.നാളെ സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണ് ദേശീയ കൗണ്‍സില്‍ ചേരുന്നത്. 23നു റാവിസ് കടവ് റിസോർട്ടിൽ ദേശീയ …

ഓണം കഴിഞ്ഞതോടെ ചെക്കുപോസ്‌ററുകളിലെ പരിശോധന നിലച്ചു;തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് വിഷം തളിച്ച പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക്.ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്ന കുമളി, തെങ്കാശി ചെക്ക്പോസ്റ്റുകളില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെയാണ് …

കാവേരി നദിജല സംഘർഷം;കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം നഷ്ടം 15 ലക്ഷത്തോളം രൂപ.

സുല്‍ത്താന്‍ ബത്തേരി: കാവേരി നദിജല പ്രശ്‌നത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം നഷ്ടമായത് 15 ലക്ഷത്തോളം രൂപ. കേരളത്തിന്‍റെ …

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരം

കാണ്‍പൂര്‍:കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ഞൂറാം മത്സരം ഇന്നു നടക്കുന്നു. ചരിത്രത്തില്‍ നിര്‍ണ്ണായകമായി രേഖപ്പെടുത്താന്‍ പോകുന്ന ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് …

കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കടയ്ക്കല്‍ : 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങിട്ടുണ്ട്. …

ഉറിയിൽ ഇന്ത്യൻ സൈന്യം അതിർത്തികടന്ന് 20 ഭീകരരെ വധിച്ചതായ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ;ഇത്തരമൊരും സംഭവം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം

ഉറിയിൽ ഇന്ത്യൻ സൈന്യം അതിർത്തികടന്ന് 20 ഭീകരരെ വധിച്ചതായ വാർത്തകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ …

ജനശതാബ്ദി കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വെച്ചു

കോഴിക്കോട്: വടകരയിൽ ട്രെയിന്‍ കടന്നു പോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ അക്രമികള്‍ സ്കൂട്ടർ വച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയത്താണ് സ്‌കൂട്ടര്‍ …

അതിര്‍ത്തി പ്രദേശത്ത് ഒരു മണിക്കൂര്‍ നില്‍ക്കാമോ; രാജ്യത്തിനുവേണ്ടി ഏത് നിമിഷവും മരിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ അതിര്‍ത്തിയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസിലാകൂ: സൈനികര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ പ്രതികരിക്കുന്നു. പട്ടാളക്കാര്‍ ശമ്പളം വാങ്ങുന്നില്ലേ …

ഗൂഗിൾ അലോ വാട്സാപ്പിനേക്കാൾ മികച്ചത്; കാരണങ്ങളറിയണ്ടേ?

വാട്സാപ്പിന് പണി നൽകാൻ ഗൂഗിൾ തുറന്നു വിട്ട അലോ ആപ്പ് പണി തുടങ്ങിക്കഴിഞ്ഞു. അലോയുടെ പല പ്രത്യേകതകളും പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മെസ്സഞ്ചർ ആപ്പായി അറിയപ്പെടുന്ന …