മെസ്സിക്ക് പരിക്ക്: മൂന്നാഴ്ച വിശ്രമം; ബാര്‍സക്കും അര്‍ജന്റീനക്കും തിരിച്ചടി

ബാര്‍സലോണ: മെസ്സി പരിക്കുമായി കളംവിട്ടത് ബാര്‍സലോണക്കും അര്‍ജന്റീനക്കും തിരിച്ചടിയാകും. അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്.മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തമിഴ് ചിത്രം വിസാരണൈയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വെട്രിമാരൻ ചിത്രം ‘വിസാരണൈ’ ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തു. വിദേശഭാഷ വിഭാഗത്തിലേക്കാണ് വിസാരണൈ

പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ മൂന്നു ദിവസം തടസ്സപ്പെടും

തിരുവനന്തപുരം: പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ഒക്ടോബര്‍ ഒന്നിനും കോട്ടയം റൂട്ടില്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടും. കോട്ടയം

തോക്കുധാരികളെ കണ്ടെന്ന വിവരം:മുംബൈയില്‍ എന്‍.എസ്.ജിയെ വിന്യസിച്ചു.

ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം തോക്കുധാരികളായ ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത

മുംബൈയില്‍ ആയുധധാരികളായ അജ്ഞാതരെ കണ്ടതായി റിപ്പോര്‍ട്ട്;മുംബൈയിൽ അതീവ ജാഗ്രത.

മുംബൈ: മുംബൈയിലെ ഉറാന്‍ മേഖലയില്‍ നാവിക ആസ്ഥാന പരിസരത്ത് കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികളെ കണ്ടെന്ന സ്‌കൂള്‍ കുട്ടികളുടെ വെളിപ്പെടുത്തലിനെ

സിനിമയില്‍ വന്നാല്‍ ഭാര്യമാര്‍ പതിവ്രത അല്ലാതാകുമോ; ഒരു സ്ത്രീയ്ക്ക് വേണ്ടത് സ്വാതന്ത്രമാണ്. ഷീലു എബ്രഹാം

വിവാഹ ശേഷം സിനിമയില്‍ വന്ന നായികമാരാണ് ഷീലു എബ്രഹാമും നൈല ഉഷയും ആശ ശരത്തുമൊക്കെ. വിവാഹം കഴിഞ്ഞ് സിനിമ വിടുകയും,

15 മിനിറ്റ് ടെലിവിഷന്‍ നോക്കിയാല്‍ തന്നെ കുട്ടികളുടെ സര്‍ഗാത്മകത നഷ്ടമാവുമെന്ന് പഠനം

ലണ്ടന്‍; 15 മിനറ്റില്‍ കൂടുതല്‍ ടെലിവിഷന്‍ നോക്കിയാല്‍ കുട്ടികളുടെ സര്‍ഗാത്മകത നഷ്ടപ്പെടുമെന്നും വായനാശേഷി ഇല്ലാതാവുമെന്നും പഠനം പറയുന്നു. യു കെ

പരിഷ്കാകാരങ്ങളുമായി നിതാഖാത്ത് ഡിസംബറില്‍; സൗദിയിലെ വിദേശികള്‍ക്ക് വന്‍ തിരിച്ചടി

സൗദി:സൗദിയില്‍ നിതാഖാത്ത് ഡിസംബറില് പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍

കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനും ഒരു കാരണമുണ്ട്.

കണ്ടുപിടുത്തങ്ങള്‍ വരുന്നതോടെ മനുഷ്യന്‍ തന്റെ ജീവിത രീതികളില്‍ വ്യത്യസ്തരായി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ശുചിത്വമുള്ള സൗകര്യങ്ങളില്‍ ജീവിക്കുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം

Page 14 of 36 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 36