പാകിസ്താനും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം റദ്ദാക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം റഷ്യ തള്ളി;റഷ്യൻ സൈന്യം പാകിസ്താനിൽ

ഇസ്ലാമാബാദ് :പാകിസ്താനും റഷ്യയും ഒന്നിച്ചുള്ള ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് ഇന്ത്യയുടെ ആവശ്യത്തെ റഷ്യ നിരസിച്ചു. ലോക രാഷ്ട്രങ്ങളില്‍ നിന്നും പാകിസ്ഥാനെ

ആശുപത്രിയില്‍ ഗര്‍ഭിണിയായ നഴ്‌സിനെ അകാലിദള്‍ നേതാവും മകനും ക്രൂരമായി മര്‍ദ്ദിച്ചു;അകാലി നേതാവും മകനും ഒളിവില്‍

ചണ്ഡിഗഢ്: പഞ്ചാബിലെ മോഗയില്‍ ഗര്‍ഭിണിയായ നഴ്സിന് ഭരണകക്ഷിയായ അകാലി ദള്‍ നേതാവിന്റെയും മകന്റെയും മര്‍ദ്ദനം. ആശുപത്രിയില്‍ ജോലിക്കിടെയാണ് നഴ്സിന് മര്‍ദ്ദനമേറ്റത്.

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു;കരാർ 59000 കോടി രൂപയുടേത്

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഫ്രഞ്ച് പ്രതിരോധ

വീടിനു മുന്‍പില്‍ പണപ്പിരിവ് ; ബി.ജെ.പി എംപിക്കെതിരെ കൊല്ലപെട്ട ജവാന്‍റെ അമ്മ

ഒരു ധീരന്റെ കുടുംബത്തെ യാചകരായി തരംതാഴ്ത്തി:വീടിനു മുന്‍പില്‍ പണപ്പിരിവ് നടത്തിയ ബി.ജെ.പി എംപിക്കെതിരെ ഉറിയിൽ ധീരരക്തസാക്ഷിയായ ജവാന്റെ അമ്മ ലക്‌നൗ

മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? നൂറില്‍ നാലുപേര്‍ മരിക്കുന്നത് ഈ കാരണം കൊണ്ടാണെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ശരാശരി മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ . ഈ കാരണം കൊണ്ട് മരണപ്പെടുന്നവരുടെ എണ്ണം

ലംബോര്‍ഗിനി ഹുറാക്കാന്‍ ഏവിയോ ഇന്ത്യയില്‍ : ഒരു ജെറ്റ് വിമാനത്തിനു സമാനമായ ഡിസൈന്‍

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി ലിമിറ്റെഡ് എഡിഷനായ ഹുറാക്കാന്‍ ഏവിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വില 3.71 കോടി രൂപ.

രോഗം ബാധിച്ച് കിടപ്പിലായ മധ്യവയസ്കയെ പേരകുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ചു ; രണ്ട് പേര്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: വൃക്കരോഗവും അര്‍ബുദവും ബാധിച്ചു കിടപ്പിലായ മധ്യവയസ്ക്കയെ അഞ്ചു വയസുകാരിയായ പേരക്കുട്ടിയുടെ മുന്നിലിട്ട് മൃഗീയമായി പീഡിപ്പിച്ചു. സംഭവത്തിനിരയായ 58 കാരിയെ

വിമാനതാവളത്തില്‍ പോയി കാപ്പി കുടിച്ചിട്ട് ബില്ലു കണ്ടാല്‍ ആരുമെന്ന് ഞെട്ടും. രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്സിനും 680 രൂപ; ബില്ല് കണ്ട് അന്തം വിട്ടത് മലയാളത്തിലെ യുവനടി അനുശ്രീ

തിരുവനന്തപുരം:വിമാനതാവളത്തില്‍ നിന്നും കാപ്പി കുടിച്ച് യുവനടി അനുശ്രീ ബില്ലു കണ്ടപ്പോള്‍ ഒന്നു ഞെട്ടി. കാരണം പഫ്സ് ഒന്നിന് 250, കട്ടന്‍

ജിയോയെ പ്രതിരോധിയ്ക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങി വോഡാഫോൺ; 47700 കോടി രൂപ ഇന്ത്യയിൽ വോഡാഫോൺ നിക്ഷേപിയ്ക്കും

മുംബൈ : റിലയന്‍സ് ജിയോയുടെ വരവോടുകൂടി വോഡഫോണ്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കിംഗ് ശൃംഖല വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി വോഡഫോണ്‍ 47700 കോടി

ബാര്‍കോഴക്കേസിൽ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തില്‍ വിജി. മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും സുകേശനുമെതിരെ അന്വേഷണത്തിന് ഉത്തരവ്

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢിക്കും എസ്.പി ആര്‍ സുകേശനുമെതിരെ പ്രാഥമിക അന്വഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ്

Page 12 of 36 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 36